ചൊവ്വയുടെ ഭ്രമണത്തിൽ വേഗതയേറുന്നതായി റിപ്പോർട്ട് പുറത്തുവിട്ട് നാസ; പ്രതിവർഷം ദിവസങ്ങൾ കുറയുന്നതായും കണ്ടെത്തൽ 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ചൊവ്വയുടെ ഭ്രമണത്തിൽ വേഗതയേറുന്നതായി റിപ്പോർട്ട് പുറത്തുവിട്ട് നാസ; പ്രതിവർഷം ദിവസങ്ങൾ കുറയുന്നതായും കണ്ടെത്തൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 02:57 pm IST
Facebook
Twitter
WhatsAppTelegram

ചൊവ്വ ഗ്രഹം കൂടുതൽ വേഗത്തിൽ കറങ്ങുന്നുവെന്ന് നാസയുടെ പുതിയ റിപ്പോർട്ട്. 2018-ൽ നാസ ചൊവ്വയിലേക്ക് വിക്ഷേപണം നടത്തിയ ഇൻസൈറ്റ് ലാൻഡർ എന്ന പേടകമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. ഈ പേടകം 2022-ൽ വിരമിച്ചിരുന്നു. പേടകത്തിലെ റൊട്ടേഷൻ ആൻഡ് ഇന്റീരിയർ സ്ട്രക്ചർ എക്‌സ്പിരിമെന്റ് അഥവാ RISE എന്ന് വിളിക്കുന്ന ലാൻഡറിലും ആന്റിനയിലും ചൊവ്വയുടെ വിവരങ്ങൾ ശേഖരിച്ചത്  ഒരു റേഡിയോ ട്രാൻസ്‌പോണ്ടറാണ്.

ഇവ ചൊവ്വയുടെ ചലനം സംബന്ധിച്ചും ഭ്രമണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നാല് വർഷമാണ് ഈ പേടകം പ്രവർത്തിച്ചത്. പേടകത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്യവേയാണ് ഗ്രഹം കൂടുതൽ വേഗത്തിൽ കറങ്ങുന്നതായി കണ്ടെത്തിയത്.

ചൊവ്വയുടെ ഭ്രമണം ഓരോ വർഷം കഴിയും തോറും ഏകദേശം നാല് മില്ലിയാർഡ് സെക്കൻഡ് ത്വരിതഗതിയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ചൊവ്വയുടെ ദിവസം കുറയ്‌ക്കുന്നതിന് കാരണമാകുന്നു. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനത്തിൽ പങ്കാളികളായത്. ഭ്രമണത്തിന്റെ വേഗത വർദ്ധിക്കുന്നതിന്റെ പിന്നിലെ കാരണം എന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

Tags: NASAmars
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies