പാക് സർക്കാർ ജീവിക്കാൻ ഒന്നും തരുന്നില്ല; ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ട്രാഫിക്ക് ഉദ്യോഗസ്ഥർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് സർക്കാർ ജീവിക്കാൻ ഒന്നും തരുന്നില്ല; ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ട്രാഫിക്ക് ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 05:12 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: സർക്കാർ ശമ്പളം കൃത്യമായി നൽകുന്നില്ല അതുകൊണ്ട് പണം കണ്ടെത്താൻ പുതിയ വഴി തേടുകയാണ് പാകിസ്താനിലെ സർക്കാർ ഉദ്യോസ്ഥർ. ലാഹോറിലാണ് നാണിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ബ്ലൂടൂത്ത് പ്രിന്ററുകൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ വ്യാജ പിഴ ഈടാക്കുന്നു എന്ന വാർത്തയാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഗതാഗത വകുപ്പിൽ നിന്നും ഇത്തരത്തിലുള്ള പ്രവർത്തിക്കെതിരെ നിർദ്ദേശമുണ്ടായിട്ടും അതൊന്നും ചെവിക്കൊള്ളാൻ ഉദ്യോഗസ്ഥർ തയ്യാറല്ല. പണിയെടുത്തിട്ടും സർക്കാർ ജീവിക്കാനുള്ള പണം തരുന്നില്ല. അപ്പോൾ പിന്നെ ഇത് തന്നെ വഴിയെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ചീഫ് ട്രാഫിക് ഓഫീസർമാർക്കും ബ്ലൂടൂത്ത് പ്രിന്ററുകൾ തിരികെ നൽകാനായി കത്ത് നൽകിയിട്ടും വലിയ മാറ്റമൊന്നുമുണ്ടായില്ല.

കടുത്ത ദാരിദ്രവും വിലക്കയറ്റവും മൂലം പാകിസ്താനിൽ സാധാരണക്കാരുടെ ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്. പണപ്പെരുപ്പവും ആഗോള കടവും റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. രാഷ്‌ട്രീയ അസ്ഥിരതയും അടിക്കടിയുണ്ടാകുന്ന സംഘർഷങ്ങളും മൂലം ഭരണം തന്നെ കുത്തഴിഞ്ഞ അവസ്ഥയയാണ്. ദൈനംദിന ചെലവിന് പോലും ലോകരാജ്യങ്ങൾക്ക് മുമ്പിൽ കൈനീട്ടുകയാണ് പാക് സർക്കാർ. അതിനിടയിലാണ് പൊതു തെരഞ്ഞെടുപ്പ് നടത്താൻ പാകിസ്താൻ തയ്യാറെടുക്കുന്നത്

Tags: PakistanfineTRAFFIC
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies