പകൽ സമയങ്ങളിൽ ലോക്ഡൗണിന് സമാനമായ ജാഗ്രത പാലിക്കണം; താപനില അസാധാരണമായി ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില അസാധാരണമായി ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രണ്ട് ദിവസം പകൽ സമയങ്ങളിൽ ലോക്ഡൗണിന് സമാനമായ ജാഗ്രത ...























