'വണ്ടിയിൽ കയറിക്കോള്ളൂ സ്‌കൂളിൽ എത്തിക്കാം'..; വിദ്യാർത്ഥികളെ വാനിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം, പരാജയപ്പെട്ടപ്പോൾ വീണ്ടും പിന്നാലെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വണ്ടിയിൽ കയറിക്കോള്ളൂ സ്‌കൂളിൽ എത്തിക്കാം’..; വിദ്യാർത്ഥികളെ വാനിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം, പരാജയപ്പെട്ടപ്പോൾ വീണ്ടും പിന്നാലെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 03:57 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെ വാനിൽ കയറ്റാൻ ശ്രമിച്ചതായി പരാതി. അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. സ്‌കൂളിലേക്കുള്ള പ്രധാന പാതയായ അഷ്ടമുടി മുക്കിന് സമീപമായിരുന്നു സംഭവം നടന്നത്.

സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ തടഞ്ഞു നിർത്തുകയും വാഹനത്തിൽ കയറിയാൽ സ്‌കൂളിൽ എത്തിക്കാം എന്ന വാഗ്ദാനവും വാനിലുള്ളവർ നൽകിയതായി കുട്ടികൾ പറഞ്ഞു. ഭയന്നു പോയ വിദ്യാർത്ഥികൾ വാഗ്ദാനം നിരസിച്ച് മുന്നോട്ടു നടന്നു നീങ്ങിയപ്പോൾ വീണ്ടും പിന്തുടർന്ന് വാഹനം എത്തുകയും വാനിൽ കയറാൻ ആവശ്യപ്പെട്ടതായും വിദ്യർത്ഥികൾ അറിയിച്ചു.

കുട്ടികൾ വാനിൽ കയറാതെ മടിച്ച് നിൽക്കുന്ന സമയം മറ്റ് വാഹനങ്ങൾ അത് വഴി വന്നതിനാൽ വാനിലുണ്ടായിരുന്നവർ വണ്ടി ഓടിച്ചു പോയെന്നും വിദ്യർത്ഥികൾ സ്‌കൂൾ അധികൃതരെ അറിയിച്ചു. വിവരം സ്‌കൂളിൽ അറിഞ്ഞതോടെ സമാനമായ സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മറ്റു കുട്ടികൾക്കും നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് അധികൃതർ കണ്ടെത്തി. ഇതേതുടർന്ന് സ്‌കൂളുകളിലേക്ക് വരുന്ന പാതയോരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സ്‌കൂൾ അധികൃതരും മാതാപിതാക്കളും പോലീസിൽ പരാതി നൽകി.

Tags: KollamstudentskidnappingSUB
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies