നെതര്‍ലാന്‍ഡും ജപ്പാനും വീണു..! വനിതാ ഫുട്ബോള്‍ ലോകകപ്പ് സെമിയിലേക്ക് മുന്നേറി സ്വീഡനും സ്‌പെയിനും; ഇനി കനക കിരീടത്തിന് പുതിയ ഉടമ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നെതര്‍ലാന്‍ഡും ജപ്പാനും വീണു..! വനിതാ ഫുട്ബോള്‍ ലോകകപ്പ് സെമിയിലേക്ക് മുന്നേറി സ്വീഡനും സ്‌പെയിനും; ഇനി കനക കിരീടത്തിന് പുതിയ ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 05:30 pm IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: മുന്‍ചാമ്പ്യന്മാരായ ജപ്പാനെ വീഴ്‌ത്തി സ്വീഡനും നെതര്‍ലാന്‍ഡിനെ വീഴ്‌ത്തി സ്‌പെയിനും വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സെമി ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ സ്വീഡനും സ്പെയിനും പരസ്പരം ഏറ്റുമുട്ടും. അടിയും തിരിച്ചടിയും തിരിച്ചുവരവും കണ്ട മത്സരങ്ങളായിരുന്നു രണ്ടും. തുല്യശക്തികള്‍ ഏറ്റമുട്ടിയ മത്സരങ്ങള്‍ പെണ്‍കരുത്തിന്റെ അടയാളങ്ങളായപ്പോള്‍ അക്ഷാരാര്‍ത്ഥത്തില്‍ ആരാധകരുടെ ആവേശവും വാനോളമുയര്‍ന്നു.

ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ വിജയം. ഏഷ്യന്‍ ശക്തികളായ ജപ്പാനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് അമേരിക്കയെ അട്ടിമറിച്ചെത്തിയ സ്വീഡന്‍ പരാജയപ്പെടുത്തിയത്. സ്വീഡനുവേണ്ടി 32-ാം മിനിറ്റില്‍ അമന്‍ഡ ലെസ്റ്റെഡും 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫിലിപ്പ ഏയ്ഞ്ജല്‍ഡാലും ഗോളടിച്ചതോടെ ടീം 2-0 ന് മുന്നിലെത്തി. 87-ാം മിനിറ്റില്‍ ഹൊനോക്ക ഹയാഷി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ജപ്പാന് വിജയം സ്വന്തമാക്കാനായില്ല. ലോകകപ്പിലെ സ്വീഡന്റെ അഞ്ചാം സെമി ഫൈനല്‍ പ്രവേശനമാണിത്.

എക്സ്ട്രാ ടൈമിലായിരുന്നു സ്‌പെയിന്റെ വിജയം നിര്‍ണയിച്ചത്. നിശ്ചിത സമയത്ത് 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മരിയോണ കാള്‍ഡെന്റെയ് സ്പെയിനിനായി ലീഡ് സമ്മാനിച്ചു. എന്നാല്‍ ഇന്‍ജുറി ടൈമില്‍ സ്റ്റെഫാനി വാന്‍ ഡെര്‍ ഗ്രാഗ്റ്റിലൂടെ നെതര്‍ലന്‍ഡ്സ് തിരിച്ചടിച്ച് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടി.എന്നാല്‍ 111-ാം മിനിറ്റില്‍ സല്‍മ സെലസ്റ്റിയിലൂടെ സ്പെയിന്‍ വീണ്ടും ലീഡെടുത്തു.

മത്സരം 9 മിനിറ്റ് മാത്രം ശേഷിക്കേ സമനില നേടാനായി ടീം കിണഞ്ഞുശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം കുലുങ്ങിയില്ല. ഇതോടെ സ്പെയിന്‍ സെമിയിലേക്ക് ടിക്കറ്റെടുത്തു. ഇതാദ്യമായാണ് സ്പെയിന്‍ വനിതാ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ജപ്പാന്‍ കൂടി പുറത്ത് ആയതോടെ ഈ ലോകകപ്പില്‍ പുതിയ ലോക ചാമ്പ്യന്‍ ഉണ്ടാവും എന്ന കാര്യം ഉറപ്പായി.

 

 

 

 

 

Tags: FINALSandmakesemifootballspainswedenworldcupWomens
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies