ലോട്ടറി വാങ്ങാനെന്ന് പറഞ്ഞെത്തി, കാഴ്ചപരിമിതനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതിക്കായി തെരച്ചില്‍; അപ്പുവിന് സുമനസുകളുടെ സഹായം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോട്ടറി വാങ്ങാനെന്ന് പറഞ്ഞെത്തി, കാഴ്ചപരിമിതനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതിക്കായി തെരച്ചില്‍; അപ്പുവിന് സുമനസുകളുടെ സഹായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 08:20 am IST
Facebook
Twitter
WhatsAppTelegram

കാലടി; ലോട്ടറി വില്‍പ്പനക്കാരനായ കാഴ്ച പരിമിതനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതിക്കായി തെരച്ചില്‍. കാലടി പിരാരൂര്‍ സ്വദേശി അപ്പുവിന്റെ ലോട്ടറി ടിക്കറ്റുകളാണ് സൈക്കിളില്‍ എത്തിയ ആള്‍ മോഷ്ടിച്ചത്. ലോട്ടറി വാങ്ങാനെന്നു പറഞ്ഞ് അടുത്തുകൂടി ഉണ്ടായിരുന്ന ടിക്കറ്റുകള്‍ കവര്‍ന്നെടുത്ത് കടന്നുകളയുകയായിരുന്നു.

ഇന്നലെ രാവിലെ 6 മണിയോടെ മറ്റൂര്‍ ജംഗ്്ഷനിലായിരുന്നു സംഭവം. 24 ലോട്ടറി ടിക്കറ്റുകളാണ് നഷ്ടമായത്. സംഭവം അറിഞ്ഞ് സമീപത്ത് ബേക്കറി കട നടത്തുന്ന സനോജ് അപ്പുവിന് നഷ്ടമായ 24 ലോട്ടറി ടിക്കറ്റുകളുടെ വില നല്‍കി.അപ്പുവിന് ലോട്ടറി ടിക്കറ്റുകള്‍ നഷ്ടമായ വിവരം സനോജ് മറ്റൂര്‍ ബോയ്‌സ് എന്ന വാട്‌സാപ് ഗ്രൂപ്പിലൂടെ അറിയിച്ചതിനെ തുടര്‍ന്നു സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജര്‍ രാജ്കുമാര്‍ അപ്പുവിന്റെ വീട്ടിലെത്തി സാമ്പത്തിക സഹായം നല്‍കി.

മറ്റു പലരും അപ്പുവിനു സഹായ വാഗ്ദാനവുമായി എത്തിയിട്ടുണ്ട്. അപ്പുവിന്റെ കയ്യില്‍ നിന്നു ലോട്ടറി തട്ടിയെടുത്തയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. മറ്റൂര്‍ ജംഗ്ഷനിലാണ് കാഴ്ചപരിമിതരായ ദമ്പതികള്‍ ലോട്ടറി കച്ചവടം നടത്തുന്നത്.ഭാര്യ രമയും സാധാരണ ഒപ്പം ഉണ്ടാകാറുണ്ട്. ഇന്നലെ മോഷണം നടന്ന സമയത്ത് അപ്പു മാത്രമേ വില്‍പനയ്‌ക്ക് എത്തിയിരുന്നുള്ളു. ബന്ധുവിന്റെ വീട്ടിലാണ് അപ്പുവും ഭാര്യയും താമസിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം ഇവര്‍ക്ക് അനുവദിച്ച വീടിന്റെ നിര്‍മാണം നടക്കുകയാണ്.

 

Tags: LOTTERYTICKETSstolenfrom
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies