'മോനെ വൈല്‍ഡ് മോഡാണ്...! താങ്കള്‍ എന്താണ് എന്നെ വച്ച് ചെയ്തിരിക്കുന്നത്..? സൂപ്പര്‍ സ്റ്റാറുകളുടെ പ്രതികരണം വെളിപ്പെടുത്തി നെല്‍സണ്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘മോനെ വൈല്‍ഡ് മോഡാണ്…! താങ്കള്‍ എന്താണ് എന്നെ വച്ച് ചെയ്തിരിക്കുന്നത്..? സൂപ്പര്‍ സ്റ്റാറുകളുടെ പ്രതികരണം വെളിപ്പെടുത്തി നെല്‍സണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 01:52 pm IST
Facebook
Twitter
WhatsAppTelegram

റിലീസ് ചെയ്ത് രണ്ടുദിവസം പിന്നിടുമ്പോള്‍ രജനി ചിത്രം ജയിലര്‍ തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ വിളിച്ച് പ്രതികരണം അറിയിച്ചെന്ന് സംവിധായകന്‍ നെല്‍സണ്‍ വെളിപ്പെടുത്തുന്നു.

”മോഹന്‍ലാല്‍ സര്‍ എന്നെ വിളിച്ചിരുന്നു. കേരളത്തില്‍ ഗംഭീര പ്രതികരണമാണെന്ന് പറഞ്ഞു. വിതരണക്കാരും ഒക്കെ വിളിച്ചു. തിയറ്ററുകളില്‍ വൈല്‍ഡ് റെസ്‌പോണ്‍സ് എന്നാണ് പറയുന്നത്. ശിവരാജ് കുമാര്‍ സാറും വിളിച്ചു. അവര്‍ പക്ഷേ പടം കണ്ടിട്ടില്ല. എല്ലാവര്‍ക്കും അവരുടേതായ ലെഗസിയും വാല്യുവുമുണ്ട്. അത് നമ്മള്‍ നഷ്ടമാക്കരുത്.”നെല്‍സണ്‍ പറയുന്നു.

മോഹന്‍ലാല്‍ സര്‍ എന്നെ വിളിച്ചിരുന്നു. കേരളത്തില്‍ നിന്നും ഭയങ്കര പ്രതികരണമാണെന്നും അദ്ദേഹത്തിന് ഒരുപാട് കോള്‍സ് വരുന്നുണ്ടെന്നും പറഞ്ഞു. തിയറ്ററുകളില്‍ വൈല്‍ഡ് മോഡ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ശിവരാജ് കുമാര്‍ സാറും വിളിക്കുകയുണ്ടായി. അദ്ദേഹം സിനിമ കണ്ടിട്ടില്ല, ”താങ്കള്‍ എന്താണ് എന്നെ വച്ച് ചെയ്തിരിക്കുന്നതെന്ന് അറിയില്ല. നിരന്തരം കോളുകള്‍വരുന്നു, ഗംഭീരം എന്നു പറയുന്നു. സിനിമയില്‍ എന്താണ് ചെയ്തതെന്നുപോലും എനിക്ക് അറിയില്ല. മൈസൂരില്‍ ഇന്നുപോയി സിനിമ കാണുമെന്ന് പറഞ്ഞു.” എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത സിനിമ ചെയ്യുമ്പോള്‍ ഇങ്ങനെ ചെറിയ സീനുകളില്‍ തീര്‍ക്കാതെ ഇതിലും വലിയ കഥാപാത്രങ്ങള്‍ ചെയ്യാമെന്ന് അവര്‍ പറയുമ്പോള്‍ അതാണ് സന്തോഷം. എല്ലാവര്‍ക്കും അവരുടേതായ ലെഗസിയും വാല്യുവുമുണ്ട്. അത് നമ്മള്‍ നഷ്ടമാക്കരുത്. എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി വരുന്ന ഓഡിയന്‍സിന് അതാണ് വേണ്ടത്. മോഹന്‍ലാല്‍ സര്‍ ഒക്കെ സ്‌ക്രീനില്‍ വരുമ്പോള്‍ നമുക്ക് തന്നെ ഒരു ഫീല്‍ കിട്ടും. തിയറ്ററിലും ആ പോയിന്റുകള്‍ എല്ലാം വര്‍ക്കൗട്ടായി എന്നും നെല്‍സണ്‍ പറഞ്ഞു.

Tags: mohanlalDIRECTORJailerandnelson
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies