ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലേ?; വേഗം ചെയ്‌തോളൂ, ഹാക്ക് ചെയ്യാൻ സാദ്ധ്യതയെന്ന് സർക്കാർ മുന്നറിയിപ്പ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലേ?; വേഗം ചെയ്‌തോളൂ, ഹാക്ക് ചെയ്യാൻ സാദ്ധ്യതയെന്ന് സർക്കാർ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 08:00 pm IST
Facebook
Twitter
WhatsAppTelegram

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് അപകട സാദ്ധ്യതാ മുന്നറിയിപ്പ് നൽകി സർക്കാർ. ബ്രൗസറിൽ ഒന്നിലധികം പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് ഗൂഗിൾ ക്രോം ഉപയോക്താക്കൾ ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് ഇതിൽ പിഴവുകൾ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ വീഴ്ച സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു.

മുന്നറിയിപ്പ് പ്രകാരം ക്രോം ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടാൻ സാദ്ധ്യതയുള്ള തരത്തിൽ നിരവധി സുരക്ഷാ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടാൽ ക്രോം ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ പൂർണ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലാകും. ഇത് തടയുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളും ഏജൻസി മുന്നോട്ട് വെച്ചു.

നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഗൂഗിൾ ഇതിനോടകം തന്നെ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഗൂഗിൾ ക്രോം ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനും ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്. ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഉപയോക്താക്കൾ ബ്രൗസർ തുറന്ന് വിൻഡോയുടെ മുകളിൽ വലത് ഭാഗത്തായുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം ഉപയോക്താക്കൾ ഹെൽപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഗൂഗിൾ ക്രോം തിരഞ്ഞെടുക്കുക. ഇതിൽ അപ്‌ഡേറ്റ് ചെയ്യുക. അപ്‌ഡേറ്റിന് ശേഷം ക്രോം പ്രവർത്തനം പുനരാരംഭിക്കും.

Tags: SUBUpdate
Share
Tweet
SendShare

More News from this section

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

Latest News

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 19 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies