സൂര്യനിലേക്കൊരു വെർച്വൽ ടൂർ; നാസയുടെ 3ഡി ആപ്പിൽ നിന്നറിയാം സൂര്യന്റെ ദൃശ്യവിസ്മയങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യനിലേക്കൊരു വെർച്വൽ ടൂർ; നാസയുടെ 3ഡി ആപ്പിൽ നിന്നറിയാം സൂര്യന്റെ ദൃശ്യവിസ്മയങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 10:10 pm IST
Facebook
Twitter
WhatsAppTelegram

സൂര്യന്റെ ദൃശ്യവിസ്മയങ്ങൾ നേരിൽ കാണുന്നതിനുള്ള അവസരമൊരുക്കി നാസ. 3ഡി ആപ്പിലൂടെ സൂര്യനിലേക്കുള്ള ഒരു വെർച്വൽ ടൂറാണ് നാസ ഒരുക്കുന്നത്. സൂര്യനെ 3ഡിയിൽ പര്യവേഷണം ചെയ്യുന്നതിനായി നാസ പുറത്തിറക്കിയ ഒരു സൗജന്യ ആപ്പാണ് 3ഡി സൺ ആപ്പ്. വെർച്വൽ മുഖേന ഇതിലൂടെ ഉപയോക്താവിന് സൂര്യന് ചുറ്റും പറക്കുന്നതിനും സജീവ പ്രവർത്തനങ്ങൾ കാണേണ്ടപ്പോൾ സൂം ഇൻ ചെയ്യുന്നതിനും സോളാർ പ്രവർത്തനം നിരീക്ഷിക്കാനും സാധിക്കും. ദശലക്ഷക്കണക്കിന് മൈലുകൾ അകലെയായി സൂര്യനെ ചുറ്റുന്ന നാസയുടെ സ്റ്റീരിയോ ഉപഗ്രഹങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ആപ്പ് പ്രവർത്തിക്കുന്നത്.

3ഡി സൺ ആപ്പ് ഉപയോക്താക്കളെ ഏത് ദിശയിലേക്കും സഞ്ചരിക്കുന്നതിനും സൂര്യന് ചുറ്റും പറക്കുന്നതിനും അനുവദിക്കുന്നു. സൂര്യന്റെ ഉപരിതലവും അന്തരീക്ഷവും അടുത്തറിയുന്നതിനും വേണ്ടി സൂം ഇൻ ചെയ്യാനും വീണ്ടും പുറത്തേക്ക് കടക്കാനും സാധിക്കും. സൂര്യന്റെ ഭ്രമണം കൃത്യമായി ട്രാക്ക് ചെയ്യുന്നതിനും ഉപയോക്താക്കൾക്ക് സാധിക്കും. കൂടാതെ ഇതിൽ ഒരു സോളാർ പ്രവർത്തന പ്രവചനവും ഉൾപ്പെടുന്നു. ഇതിലൂടെ വരും ദിവസങ്ങളിലും ആഴ്ചകളിലും ഉൾപ്പെടെ സൂര്യന്റെ സാന്നിദ്ധ്യം എത്രമാത്രം ഉണ്ടാകുമെന്ന് കണ്ടെത്താനാകും. ഇതിന് പുറമേ ആപ്പ് ഒരു വിദ്യാഭ്യാസ ഉപകരണമായും ഉപയോഗിക്കാവുന്നതാണ്. സൂര്യനെയും അതിന്റെ പ്രവർത്തനങ്ങളെയും കൃത്യമായി പഠിക്കാനും വിലയിരുത്താനും സാധിക്കും.

2010-ൽ നാസ പുറത്തിറക്കിയ രണ്ടാമത്തെ സൗജന്യ ആപ്പാണിത്. കൂടുതൽ തരംഗദൈർഘ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും ലഭിക്കുന്നതിനായി ടോണി ഫിലിപ്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് നിർമ്മിക്കുന്നത്. 3ഡി ആപ്പ് സൗജന്യമാണ്. നിലവിൽ ഇത് ഐഒഎസ് ഉപകരണങ്ങളിലും ലഭ്യമാണ്.

Tags: NASAsun
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies