ആമാശയാർബുദത്തെ തടയാം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആമാശയാർബുദത്തെ തടയാം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 11:19 pm IST
FacebookTwitterWhatsAppTelegram

ഫാസ്റ്റ് ഫുഡുകൾ ദൈന്യംദിനം ജീവിതത്തിൽ ഒഴിച്ചു കൂടാനാകാതെ വന്നപ്പോൾ നമ്മിൽ പിടിപ്പെടുന്ന രോഗങ്ങളും വ്യത്യസ്ത തരത്തിലുള്ളതായി. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇപ്പോൾ ഫാസ്റ്റ് ഫുഡിൽ അടിമപ്പെടുന്ന ആധുനിക കാലഘട്ടത്തിൽ ക്യാൻസറിന്റെ പിടിമുറുക്കം കൂടി വരുകയാണ്. അതുകൊണ്ടു തന്നെ ക്യാൻസറിനെ ചെറുക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കാം..

പച്ചക്കറികൾ

ബ്രൊക്കോളി, കാബേജ്, റാഡിസ്, ചീര തുടങ്ങിയ പച്ചക്കറികളിൽ ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിവുള്ള ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ ആഹാരത്തിൽ ഉൾപ്പെടുത്താം.

 

വെളുത്തുള്ളി

 

വെളുത്തുള്ളിയിൽ ‘അലിസിൻ’ എന്ന പാദാർത്ഥം അടങ്ങിയിട്ടുള്ളതിനാൽ ഇത് ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.

പഴവർഗങ്ങൾ

അവക്കോഡോ, പപ്പായ, കോൺ, മാമ്പഴം, സിട്രസ് പഴവർഗങ്ങളായ നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴവർഗങ്ങൾ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

ഫാസ്റ്റ് ഫുഡുകൾ ഒഴിവാക്കുക

നിത്യവും പിസ, ബർഗർ, തുടങ്ങിയ ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നത് ഒഴിവാക്കുക. ഇത് ആമാശയാർബുദത്തെ ഒരു പരിധിവരെ തടയുന്നു.

Tags: HealthSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies