പകർച്ചവ്യാധികൾ വർദ്ധിക്കുന്നു; അനാസ്ഥ തുടർന്ന് ആരോഗ്യ വകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പകർച്ചവ്യാധികൾ വർദ്ധിക്കുന്നു; അനാസ്ഥ തുടർന്ന് ആരോഗ്യ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 11:36 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൊതുകുനശീകരണം കാര്യക്ഷമമാക്കാതെ സംസ്ഥാന സർക്കാർ. ജില്ലകളിലെ പല വാർഡുകളിലും ഫോഗിംഗ് നടത്തേണ്ട മെഷീനുകൾ പ്രവർത്തിക്കുന്നില്ല. സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ശുചീകരണപ്രവർത്തനങ്ങളും കൊതുകുനശീകരണവും തടസ്സപ്പെട്ടിരിക്കുകയാണ്.

പകർച്ചവ്യാധി വ്യാപനത്തിന് ശേഷം ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രഖ്യാപിച്ചിരുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈഡേ ആചരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ മാസങ്ങളായി സംസ്ഥാനത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. പല വാർഡുകളിലും ഫോഗിംഗ് നടത്തേണ്ട മെഷീനുകൾ പ്രവർത്തിക്കുന്നില്ല. ഇവ നന്നാക്കുന്നതിനോ പകരം മെഷീൻ വാങ്ങുന്നതിനോ സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പറയുന്ന വിശദീകരണം.

തൊഴിലാളികളുടെ കുറവും ശുചീകരണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താമെന്നിരിക്കെ പാർട്ടിനിയമനങ്ങൾ നടത്തുന്നതിനായി കൊതുകുനശീകരണവിഭാഗത്തിൽ കൂടുതൽ ആളുകളെ നിയമിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പകർച്ചവ്യാധി വ്യാപനത്തിൽ സർക്കാർ വേണ്ടത്ര ശ്രദ്ധ പുലർത്താത്തത് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം കൊതുകുനശീകരണം പാളിയതോടെ ജനങ്ങൾ കൊതുകുകടിയിൽ പൊറുതിമുട്ടിയിരിക്കുകയാണ്. മലേറിയ, ഡെങ്കിപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നു.

Tags: mosquitoKerala Health Ministry
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies