' ഭാരത് മാതാ കീ ജയ്' വിളിച്ച് ത്രിവർണ്ണ പതാകയേന്തി കശ്മീരി യുവാക്കൾ; ദേശീയതയുടെ ആവേശം നിറച്ച് ദോഡയിലെ ഗണപത് പാലം; സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമാക്കാൻ കശ്മീർ ഭരണകൂടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഭാരത് മാതാ കീ ജയ്’ വിളിച്ച് ത്രിവർണ്ണ പതാകയേന്തി കശ്മീരി യുവാക്കൾ; ദേശീയതയുടെ ആവേശം നിറച്ച് ദോഡയിലെ ഗണപത് പാലം; സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമാക്കാൻ കശ്മീർ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 01:36 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: 77-ാം സാതന്ത്ര്യദിനം ആഘോഷിക്കാൻ ജമ്മു കശ്മീർ ഒരുങ്ങി കഴിഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം വിപുലമായാണ് കശ്മീർ ജനത സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.  ദേശീയതയുടെ ആവേശം ജനങ്ങളിലെത്തിക്കാൻ ഭരണകൂടവും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ദോഡ ജില്ലയിലെ ഗണപത് പാലം ത്രിവർണ്ണ പതാകയുടെ അതേ നിറത്തിലുള്ള ലൈറ്റിംഗ് കൊണ്ട് അലങ്കരിച്ചത് ഏറെ ശ്രദ്ധേയമായി. ദോഡ ജില്ല ഭരണകൂടം പങ്കുവെച്ച വീഡിയോയിൽ, കൈകളിൽ ത്രിവർണ്ണ പതാകയേന്തി ‘ഭാരത് മാതാ കീ ജയ്’ എന്ന് ആവേശത്തൊടെ വിളിച്ച് നടന്നു പോകുന്ന കശ്മീരി യുവാക്കളെ കാണാം.

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ‘ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ത്രിവർണ്ണ പതാക വഹിച്ചു കൊണ്ടുള്ള തിരംഗ റാലി കശ്മീരിൽ സംഘടിപ്പിച്ചിരുന്നു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഫ്‌ലാഗ് ഓഫ് ചെയ്ത റാലി
ഷെർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നിന്ന് ആരംഭിച്ച് ദാൽ തടാകത്തിന്റെ തീരത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിലാണ് സമാപിച്ചത്.

‘ഇന്ന് ജമ്മു കശ്മീരിന്റെ ആകാശം ത്രിവർണ്ണ പതാകയാൽ തിളങ്ങുന്നു. ഇന്ന് കശ്മീരിലെ യുവാക്കൾ അവരുടെ കൈകളിൽ ത്രിവർണ്ണ പതാക വഹിക്കുകയാണ്. ജനങ്ങളുടെ ഹൃദയങ്ങളിൽ ആവേശം നിറയ്‌ക്കുകയും അവരെ ഒരുമിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി’- റാലി ഉദ്ഘാടനം ചെയ്തുകൊണ്ട്  ഗവർണർ പറഞ്ഞു.

Tags: Jammu KashmirIndependence Day 2023
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies