ദേശീയപതാകയ്‌ക്കൊപ്പം 5.8 കോടി സെൽഫികൾ; ഹിറ്റായി ഹർഘർ തിരംഗ ക്യാമ്പയിൻ; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഭാരതീയർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയപതാകയ്‌ക്കൊപ്പം 5.8 കോടി സെൽഫികൾ; ഹിറ്റായി ഹർഘർ തിരംഗ ക്യാമ്പയിൻ; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഭാരതീയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 03:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ത്രിവർണ്ണ പതാകയൊടൊപ്പമുളള സെൽഫികൾ പങ്കുവെക്കാനുള്ള പ്രധാനമന്ത്രിയുടെ ഹർഘർ തിരംഗ ക്യാമ്പയിൻ ഏറ്റടുത്ത് ഭാരതീയർ. ഇതുവരെ ഹർ ഘർ തിരംഗ വൈബ്‌സൈറ്റിൽ അപ് ലോഡ് ചെയ്തത് 5.8 കോടി സെൽഫികൾ. സ്വാതന്ത്ര്യ ദിനത്തൊടനുബന്ധിച്ചാണ് രാജ്യത്തെ പൗരൻമാരോട് ത്രിവർണ്ണ പതാകയാക്കൊപ്പമുള്ള സെൽഫികൾ പോസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. വെബ്സൈറ്റിന്റെ സ്ഥിതിവിവരക്കണക്കുകൾപ്രകാരം 58840668 ഫോട്ടോകളാണ് ഇത് വരെ അപ്ലോഡ് ചെയ്തത്.

ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരോട് സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളുടെ മുഖചിത്രം ത്രിവർണ്ണ പതാക ആക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനും മികച്ച പ്രതീകരണമാണ് ലഭിക്കുന്നത്. ആഹ്വാനത്തിന് പിന്നാലെ പ്രധാനമന്ത്രി സ്വന്തം അക്കൗണ്ടിലെ ഡിപിയും മാറ്റി ത്രിവർണ്ണ പതാക ആക്കിയിരുന്നു.

ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ ഹർഘർ തിരംഗ ക്യാമ്പയിൻ ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് സംഘടിപ്പിക്കുന്നത്. എല്ലാം പൗരൻമാർക്കും ത്രിവർണ്ണ പതാകയുമായി വൈകാരിക ബന്ധമുണ്ടെന്നും അത് ദേശീയ പുരോഗതിക്കായി കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രചോദനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീടുകളിൽ ത്രിവർണ പതാക ഉയർത്താനും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം വൻ വിജയവും ജനപങ്കാളിത്തവുമുണ്ടായ ഹർഘർ തിരംഗ ഈ വർഷവും തുടരാൻ ആകാശവാണിയിലെ മൻ കി ബാത്ത് പരിപാടിയിലും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

Tags: Independence Day 2023CAMPAIGN
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies