കടയിൽ നിന്നും വാങ്ങിയ 'പച്ച ചീരയ്ക്കുള്ളിൽ പച്ച തവള'; ചിത്രങ്ങൾ പങ്കുവെച്ച് യുവതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

കടയിൽ നിന്നും വാങ്ങിയ ‘പച്ച ചീരയ്‌ക്കുള്ളിൽ പച്ച തവള’; ചിത്രങ്ങൾ പങ്കുവെച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 11:25 pm IST
FacebookTwitterWhatsAppTelegram

കടയിൽ നിന്നും പച്ചക്കറികൾ വാങ്ങുമ്പോൾ കേടുള്ളവ ലഭിക്കുന്നതും പുഴുക്കളെ ലഭിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ ഒരു തവളയെ ലഭിച്ചാൽ എങ്ങനെയുണ്ടാകും? അൽപം ഭയം തോന്നുന്നുണ്ടെങ്കിലും സംഗതി യാഥാർത്ഥ്യമാണ്. മിഷിഗൺ സ്വദേശിയായ ആംബർ വോറിക്കാണ് സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങിയ ജൈവ ചീര പാക്കറ്റിനുള്ളിൽ നിന്നും തവളയെ കിട്ടുന്നത്. വാങ്ങിയ സാധനങ്ങൾ വീട്ടിലെത്തി മാറ്റി വെയ്‌ക്കുന്നതിനിടയിലാണ് ആംബർ തവളയെ കാണുന്നത്. ഇതിന്റെ ഫോട്ടോ എടുത്ത് യുവതി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം ചർച്ചാ വിഷയമായിരിക്കുകയാണ്.

സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന സമയത്ത് തവളയെ കണ്ടില്ലെന്ന് യുവതി പറയുന്നു. ബില്ലിംഗിന്റെ സമയത്തും പാക്കറ്റ് ഒന്നിലധികം വ്യക്തികളുടെ കൈകളിലൂടെ പോയിട്ടും തവള അനങ്ങിയിട്ടുണ്ടായിരുന്നില്ല. സാധനം സൂപ്പർ മാർക്കറ്റിൽ തിരിച്ചെത്തിച്ച ആംബറിന് കടയുടമ പണം തിരികെ നൽകി. സൂപ്പർ മാർക്കറ്റിലെ ജീവനക്കാർ തവളയെ സുരക്ഷിതമായ ഒരിടത്തേക്ക് തുറന്നു വിടുകയും ചെയ്തു.

അതേസമയം എർത്ത് ബൗണ്ട് ഫാംസിന്റെ ചീരയായ ഇത് മൂന്ന് ഘട്ടങ്ങളിലായി കഴുകിയെടുക്കുന്നതാണെന്ന് പാക്കറ്റിൽ എഴുതിയിട്ടുണ്ടായിരുന്നു. ഇത് സത്യമല്ലെന്നും പറഞ്ഞ് യുവതി രംഗത്തെത്തിയതോടു കൂടി എർത്ത് ബൗണ്ടിന്റെ മാതൃസ്ഥാപനമായ ടൈലർ ഫാംസ് യുവതിയോട് മാപ്പ് പറയുകയും ചെയ്തു.

Tags: SUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies