13,000 കോടി രൂപയുടെ വിശ്വകർമ്മ യോജനയുമായി  പ്രധാനമന്ത്രി നരേന്ദ്രമോദി;  പരമ്പരാഗത സ്വർണ്ണ പണിക്കാർ മുതൽ അലക്കുകാർക്ക് വരെ പ്രയോജനം; വിശ്വകർമ്മ ജയന്തി ദിനത്തിൽ ബൃഹത് പദ്ധതിക്ക് തുടക്കമാകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

13,000 കോടി രൂപയുടെ വിശ്വകർമ്മ യോജനയുമായി  പ്രധാനമന്ത്രി നരേന്ദ്രമോദി;  പരമ്പരാഗത സ്വർണ്ണ പണിക്കാർ മുതൽ അലക്കുകാർക്ക് വരെ പ്രയോജനം; വിശ്വകർമ്മ ജയന്തി ദിനത്തിൽ ബൃഹത് പദ്ധതിക്ക് തുടക്കമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 12:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ പരമ്പരാഗത തൊഴിൽ മേഖലയ്‌ക്കായി  വിശ്വകർമ്മ യോജനയുമായി   പ്രധാനമന്ത്രി നരേന്ദ്രമോദി. കർത്തവ്യപഥിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഏറ്റവും കൂടുതൽ പേർ തൊഴിൽ ചെയ്യുന്ന പരമ്പരാഗത മേഖലയ്‌ക്കായി 13,000 കോടി രൂപയുടെ ബൃഹത് സംരംഭമാണ് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്നത്്. സെപ്തംബർ 17-ന് വിശ്വകർമ ജയന്തി ദിനത്തിൽ പദ്ധതി ആരംഭിക്കും.

രാജ്യത്തെ  സ്വർണ്ണപ്പണിക്കാർ, ഇരുമ്പ് പണിക്കാർ, അലക്കുകാർ, ബാർബർമാർ, കൽപ്പണിക്കാർ എന്നിവർക്കായി വിശ്വകർമ യോജന ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവരിൽ നല്ലൊരു ശതമാനം ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഈ വിഭാഗത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. അവരുടെ പരമ്പരാഗത വൈദഗ്‌ദ്ധ്യം രാജ്യ പുരോഗതിക്ക് പ്രയോജപ്പെടുത്തുന്ന രീതിയിലാണ് ഇത് നടപ്പാക്കുക. 13,000- 15,000 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ മാറ്റിവെക്കുന്നത് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് സ്ത്രീകളടക്കമുള്ള പരമ്പരാഗത വിദഗ്ധ തൊഴിലാളികൾക്ക് മികച്ച പങ്ക് വഹിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കരകൗശല വിദഗ്ധരുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉയർത്തുക, ഉത്പന്നങ്ങളുടെ വിപണി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുക, ഉത്പന്നങ്ങൾക്ക് മികച്ച മൂല്യം ഉറപ്പാക്കുക എന്നിവ വിശ്വകർമ യോജനയിലൂടെ ലക്ഷ്യമിടുന്നു. തൊഴിലാളികളുടെ സാമ്പത്തിക ശാക്തീകരണത്തിന്  വിശ്വകർമ്മ യോജന  കാരണമാകും. കൂടാതെ  പട്ടികജാതി- പട്ടികവർഗം, മറ്റ് പിന്നോക്ക സമുദായങ്ങൾ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തലും വിശ്വകർമ്മ യോജനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.

Tags: pm modiIndependence Day 2023
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies