കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി ; കർണാടകയിൽ ആരാധകർക്കൊപ്പം ജയിലർ കണ്ട് ശിവരാജ് കുമാർ
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി ; കർണാടകയിൽ ആരാധകർക്കൊപ്പം ജയിലർ കണ്ട് ശിവരാജ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 01:36 pm IST
Facebook
Twitter
WhatsAppTelegram

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്‍ത ചിത്രം ജയിലര്‍ ഇൻഡസ്‍ട്രി ഹിറ്റായി മാറുകയാണ്. രാജ്യത്തിനു പുറത്തും ‘ജയിലര്‍’ വൻ വിജയമാണ്. കേരളത്തിൽ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്നതിനാൽ ഭാഷയും ദേശവും കടന്ന് തരം​ഗം തീർക്കുകയാണ് ജയിലർ. രജനികാന്തിനൊപ്പം മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലും കന്നടസിനിമ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും ഒന്നിച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.

ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുന്നത് ശിവരാജ് കർണാടകയിലെ ആരാധകർക്കൊപ്പം ജയിലർ കാണുന്നതിന്റെ വീഡിയോയാണ്. സൺ പിക്ചേഴ്സ് ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നെൽസൺ, രജനികാന്ത്, തമിഴ്‌നാട് – കേരള- ആന്ധ്രാ പ്രേക്ഷകർ എന്നിവർക്ക് നന്ദി പറയുന്നുവെന്നും ശിവരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘തമിഴ് ആരാധകരോട് ആദരവും സ്നേഹവും കാണിക്കാൻ ഞാൻ മറക്കില്ല. അതുപോലെ തന്നെ കേരളത്തിലെ പ്രേക്ഷകർക്കും ആന്ധ്രയിലെ പ്രേക്ഷകർക്കും ഞാൻ നന്ദി അറിയിക്കുന്നു’. അദ്ദേഹം പറഞ്ഞു.


ചിത്രത്തിൽ ജ​യി​ല​ർ​ ​മു​ത്തു​വേ​ൽ​ ​പാ​ണ്ഡ്യ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ര​ജ​നി​കാ​ന്ത് ​അ​വ​ത​രി​പ്പി​ക്കുന്ന​ത്.​ മാത്യുവെന്ന റോളിലാണ് മോഹൻലാലിന്റെ വരവ്. ശിവ രാജ്‍കുമാറിന്റെ കഥാപാത്രത്തിന്റെ പേര് രാവണ എന്നാണ്. ചിത്രത്തിൽ വി​നാ​യ​ക​നാ​ണ് ​ര​ജ​നി​കാ​ന്തി​ന്റെ​ ​വി​ല്ല​ൻ.​ ​ത​മ​ന്ന, ര​മ്യ​ ​കൃ​ഷ്ണ​ൻ,​ ​ജാ​ക്കി​ ​ഷ്റോ​ഫ്,​ ​സു​നി​ൽ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​വി​ജ​യ് ​കാ​ർ​ത്തി​കാണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ച്ചത്.​ സ്റ്റണ്ട് ശി​വ​യാ​ണ് ​ആ​ക്ഷ​ൻ​ ​കൊ​റി​യോ​ഗ്രാഫ​‌​ർ.​ ​സ​ൺ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ക​ലാ​നി​ധി​ ​മാ​ര​നാണ് ചിത്രം​ ​നി​ർ​മ്മി​ച്ചത്.

Tags: actorRajinikanthSUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies