ഇത് ഒന്നൊന്നര പ്ലാൻ; വെറും 99 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ; കിടിലൻ ഓഫറുമായി എയർടെൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ഒന്നൊന്നര പ്ലാൻ; വെറും 99 രൂപയ്‌ക്ക് അൺലിമിറ്റഡ് ഡാറ്റ; കിടിലൻ ഓഫറുമായി എയർടെൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 07:00 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകാൻ പൊതുവെ എയർടെൽ കമ്പനി ശ്രദ്ധിക്കാറുണ്ട്. നെറ്റ്‌വർക്ക് സേവനങ്ങളുടെ കാര്യത്തിലും എയർടെൽ തന്നെയാണ് മുൻപന്തിയിൽ. ഉപയോക്താക്കൾക്ക് ബജറ്റ് ഫ്രണ്ട്‌ലി പ്ലാനുകൾ നൽകുന്ന എയർടെൽ ഇപ്പോൾ 99 രൂപയുടെ അൺലിമിറ്റഡ് പാക്കുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

99 രൂപയുടെ എയർടെൽ ഡാറ്റ പാക്ക് വിശദാംശങ്ങൾ

പുതുതായി അവതരിപ്പിച്ച 99 രൂപയുടെ അൺലിമിറ്റഡ് ഡാറ്റ പാക്ക് ഉപയോക്താക്കൾക്ക് അവരുടെ പ്രതിദിന ഹൈ-സ്പീഡ് ഡാറ്റ പരിധി തീർന്നതിന് ശേഷം ഉപയോഗിക്കാൻ കഴിയുന്ന ഒരു ആഡ്-ഓൺ പ്ലാനായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ പ്ലാൻ ഉപയോക്താക്കൾക്ക് 1 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പരിധിയില്ലാത്ത ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ഡാറ്റയിൽ ചില നിയന്ത്രണങ്ങളും ബാധകമാണ്. ആദ്യത്തെ 30 ജിബി ഹൈ സ്പീഡ് ഡാറ്റയ്‌ക്ക് ശേഷം ഉപയോക്താവിന് 64kps സ്പീഡ് ഡാറ്റയാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. 5 ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളിൽ ഇത്തരം ഡാറ്റകൾക്ക് പ്രാധാന്യം വരുന്നില്ലെങ്കിലും 4ജി ഹാൻഡ്‌സെറ്റ് സേവനങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളിൽ ഇത്തരം ഡാറ്റ പ്ലാനുകൾ ഗുണം ചെയ്യുന്നു.

Tags: airtelSUB
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies