ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആദ്യം തൊഴുത് വണങ്ങേണ്ടത് ശിരസോ പാദമോ?; പ്രദക്ഷിണ രീതിയും ദർശന ക്രമീകരണവും എപ്രകാരം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആദ്യം തൊഴുത് വണങ്ങേണ്ടത് ശിരസോ പാദമോ?; പ്രദക്ഷിണ രീതിയും ദർശന ക്രമീകരണവും എപ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 08:06 pm IST
Facebook
Twitter
WhatsAppTelegram

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവിലെ ദർശന ക്രമം ചിങ്ങപ്പിറവി മുതൽ മാറുകയാണ്. ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകും വിധമാണ് ക്രമീകരണം. തെക്ക് കുലശേഖര മണ്ഡപത്തിന് അരികിലൂടെ അകത്ത് കിഴക്കേ നടയിലെത്തി നരസിംഹ മൂർത്തിയെ വണങ്ങിയ ശേഷം ഒറ്റക്കൽ മണ്ഡപത്തിലെത്തി വടക്കു ഭാഗത്ത് കൂടെ പുറത്തിറങ്ങുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് ശേഷം അപ്രദക്ഷിണമായി വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരെ തൊഴുത് വണങ്ങിയ ശേഷം നരസിംഹസ്വാമി ക്ഷേത്രത്തിന്റെ പുറകിലെത്തി തിരികെ മടങ്ങുകയാണ് പതിവ്. എല്ലാ നിലവറകളും ഉള്ള അതീവ സുരക്ഷാ മേഖലയാണിത്.

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് പുതിയ രീതി. കിഴക്ക് ഭാഗത്ത് നിന്നെത്തുന്ന ഭക്തരുടെ നിര ആലുവിളക്ക് ചുറ്റി വടക്കു ഭാഗത്തുകൂടി ശ്രീകോവിലിൽ പ്രവേശിക്കും. ശ്രീരാമസ്വാമി, വിഷ്വക്‌സേനൻ മൂർത്തി എന്നിവരെ തൊഴുത് വണങ്ങിയ ശേഷം ശ്രീപദ്മനാഭന്റെ പാദ ഭാഗത്ത് കൂടി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. ഇതിന് ശേഷം ശിരോഭാഗം തൊഴുത് തെക്കേനടയിലൂടെ നരസിംഹമൂർത്തിയെ വണങ്ങി പ്രദക്ഷിണമായി വടക്കേനട വഴിയിലൂടെ പുറത്തിറങ്ങുന്നതാണ് പുതിയ രീതി. ഇതിന് ശേഷം എത്തുന്ന ഭക്തർക്ക് അർച്ചന പ്രസാദം ക്ഷേത്രത്തിന് പുറക് വശത്തായുള്ള മണ്ഡപത്തിൽ വെച്ച് വിതരണം ചെയ്യും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം എപ്രകാരമെന്നത് ഓരോ ഭക്തനും വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് എങ്ങനെയെന്ന് നോക്കാം.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന ഭക്തൻ ആദ്യം തൊഴേണ്ടത് തിരുവമ്പാടി ശ്രീകൃഷ്ണനെയാണ്. ഇതിന് ശേഷം ക്ഷേത്രപാലനെ വണങ്ങണം. ഇത് കഴിഞ്ഞ് കിഴക്കേ നടയിലെത്തി സ്വർണകൊടിമരത്തെ പ്രദക്ഷിണം ചെയ്ത് ഇടത്തോട്ട് തിരിഞ്ഞ് ശാസ്താവിനെ വണങ്ങണം. ശേഷം വടക്കേ നടവഴി അകത്തേക്ക് കയറി നരംസിംഹ സ്വാമി, വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരെ തൊഴുത ശേഷം പ്രദക്ഷിണം വെച്ച് വരണം. തുടർന്ന് ശ്രീരാമൻ,സീത, ലക്ഷ്മണാദികളെയും നിർമ്മാല്യധാരിയായ വിഷ്വക്‌സേനനെയും വണങ്ങി ശ്രീപദ്മനാഭന്റെ സന്നിധിയിലെത്തണം. ആദ്യം പാദവും പിന്നീട് ഉടലും ഇതിന് ശേഷം ശിരസും തൊഴണം.

Tags: Padmanabha swami temple
Share
Tweet
SendShare

More News from this section

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

Latest News

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies