രജനി മാജിക് തിയേറ്ററിൽ അലയടിക്കുന്നു! ജയിലർ 400 കോടി ക്ലബ്ബിലോ? ഔദ്യോഗിക കണക്ക് പുറത്തുവിട്ട് നിർമ്മാതാക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രജനി മാജിക് തിയേറ്ററിൽ അലയടിക്കുന്നു! ജയിലർ 400 കോടി ക്ലബ്ബിലോ? ഔദ്യോഗിക കണക്ക് പുറത്തുവിട്ട് നിർമ്മാതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 03:24 pm IST
FacebookTwitterWhatsAppTelegram

സൂപ്പർസ്റ്റാറിന്റെ ജയിലറെ ഏറ്റെടുത്ത് ലോകം. പിന്നാലെ ചിത്രത്തിന്റെ  ഔദ്യോഗിക കളക്ഷഷൻ പുറത്തുവിട്ടിരിക്കുകയാണ്  നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ്. ചിത്രം റിലീസ് ചെയ്ത് ആറ് ദിനം പിന്നിടുമ്പോൾ ഇതുവരെ നേടിയത് 375.40 കോടി രൂപയാണ്. തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതെന്ന് സൺ പിക്‌ചേഴ്‌സ് വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയായി ചിത്രം തമിഴ്‌നാട്ടിൽ നിന്നും മാത്രം 130 കോടി രൂപ നേടി. ആന്ധ്രപ്രദേശ്,തെലങ്കാന എന്നിവിടങ്ങളിൽ നിന്നായി 54 കോടി രൂപ, കേരളത്തിൽ നിന്ന് 36 കോടി രൂപ, കർണാടകിയിൽ 47 കോടി രൂപ, ഇന്ത്യയിലെ മറ്റ് ഭാഷകളിൽ നിന്നായി ഒൻപത് കോടിയും ചിത്രത്തിന് കളക്ഷൻ ലഭിച്ചു. പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലെ തിയേറ്ററുകളിലുണ്ടായ ഏറ്റവും വലിയ ആൾക്കൂട്ടത്തിനാണ് ജയിലർ സാക്ഷ്യം വഹിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 2.1 കോടി ജനങ്ങളാണ് സിനിമ കണ്ടത്. രാത്രി ഷോകളിൽ 87 ശതമാനം സീറ്റുകളും നിറഞ്ഞിരുന്നു.

കമൽഹാസൻ ചിത്രം വിക്രത്തിനെ മറികടന്നാണ് തമിഴിലെ ഏറ്റവും ഉയർന്ന കളക്ഷഷൻ നേടുന്ന മൂന്നാമത്തെ ചിത്രമായി ‘ജയിലർ’ മാറിയത്. യന്തിരൻ 2, പൊന്നിയിൻ സെൽവൻ (പാർട്ട് വൺ ) എന്നിവയാണ് തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ചിത്രങ്ങൾ. അന്താരാഷ്‌ട്ര തലത്തിൽ പോലും ചിത്രം വൻ ഹിറ്റാണ്. ആദ്യ നാല് ദിവസത്തിൽ ജയിലർ യുഎസിൽ 34 കോടി രൂപയും യുഎഇയിൽ 23.4 കോടിയും യുകെയിൽ 8 കോടിയും മലേഷ്യയിൽ 18 കോടിയുമാണ് കളക്ഷനുണ്ടാക്കി.

Tags: rajanikanthJailerSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies