മാതൃരാജ്യത്തെ ഒറ്റുകൊടുത്ത് പാകിസ്താനായി വിവരങ്ങള്‍ ചോര്‍ത്തി; ഇസ്ലാമിക രാജ്യമാക്കാന്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ലക്ഷ്യമിട്ടു, ഐഎസ്‌ഐ ചാരനായി റാഫാലിന്റെ ചിത്രങ്ങളടക്കം ഭീകരവാദികള്‍ക്ക് നല്‍കിയ കലീം അഹമ്മദിനെ പിടികൂടി യു.പി എസ്ടിഎഫ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാതൃരാജ്യത്തെ ഒറ്റുകൊടുത്ത് പാകിസ്താനായി വിവരങ്ങള്‍ ചോര്‍ത്തി; ഇസ്ലാമിക രാജ്യമാക്കാന്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ലക്ഷ്യമിട്ടു, ഐഎസ്‌ഐ ചാരനായി റാഫാലിന്റെ ചിത്രങ്ങളടക്കം ഭീകരവാദികള്‍ക്ക് നല്‍കിയ കലീം അഹമ്മദിനെ പിടികൂടി യു.പി എസ്ടിഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 12:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഐഎസ്‌ഐ ചാരനായ പ്രവര്‍ത്തിച്ച് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത് വിവരങ്ങള്‍ ചോര്‍ത്തിയ ഭീകരനെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. കലീം അഹമ്മദെന്നയാളാണ് പിടിയിലായത്. രാജ്യത്ത് ജിഹാദ് വളര്‍ത്താന്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. വിവിധ സേനാ വിഭാഗങ്ങളെ ഇയാള്‍ നിരീക്ഷിച്ചുവരികെയായിരുന്നു.

ഐഎസ്‌ഐ ചാരനായി പ്രവര്‍ത്തിച്ചിരുന്ന പ്രതി രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സമാധാനവും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വാട്‌സ് ആപ്പ് വഴി രാജ്യത്തിന്റെ സുരക്ഷാ മേഖലകളുടെ ഫോട്ടോകളും വീഡിയോകളും തീവ്രവാദ ഗ്രൂപ്പിന് അയച്ചുനല്‍കിയിരുന്നതായും യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. അഞ്ചുവര്‍ഷം മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ച ഇയാള്‍ ഐഎസ്‌ഐ തലവന്മാരെ സന്ദര്‍ശിച്ചിരുന്നു. കലീം അഹമ്മദിന്റെ സഹോദരന്‍ തസീമും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നതായി പേലീസ് പറഞ്ഞു.

ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങളാണ് ഇയാളില്‍ നിന്ന് ലഭിച്ചത്. പാകിസ്താനില്‍ ബന്ധുക്കളെ കാണാന്‍ പോയപ്പോള്‍ ഐഎസ്‌ഐ തലവന്മാരെ സന്ദര്‍ശിച്ച ഇയാള്‍ അവരുമായി ബന്ധം സ്ഥാപിച്ചു. രാജ്യത്തെ ഒറ്റുക്കൊടുക്കാനും ഇവിടെ നിരവധി സ്‌ഫോടനങ്ങള്‍ നടത്താനും അവരില്‍ നിന്ന് പണം വാങ്ങി.

ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്‌ട്രമാക്കുകയായിരുന്നു ലക്ഷ്യം. വ്യാജ ഐഡികാര്‍ഡ് ഉപയോഗിച്ച് എടുത്ത സീം കാര്‍ഡ് ഉപയോഗിച്ചാണ് വാട്‌സ് ആപ്പ് വഴി ഇയാള്‍ സുരക്ഷാ വിവരങ്ങളും ചിത്രങ്ങളും അയച്ചിരുന്നത്.യുവാക്കളെ ഉപയോഗിച്ച് രാജ്യത്ത് ജീഹാദിന് ശ്രമിച്ചിരുന്ന ഇയാള്‍ ലക്ഷ്യമിട്ടിരുന്നത് വമ്പന്‍ ആക്രമണങ്ങള്‍ക്കാണെന്ന് എസ്ടിഎഫ് അറിയിച്ചു. മിററ്റിലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളും ശേഖരങ്ങളും കണ്ടെത്തിയിരുന്നു.

Special Task Force Uttar Pradesh has arrested a man namely Kaleem for collecting illegal weapons under a criminal conspiracy with Pakistani intelligence agency. By gathering illegal weapons under the conspiracy, they were planning to carry out some major incidents in an attempt… pic.twitter.com/KyZJnzbWR4

— ANI UP/Uttarakhand (@ANINewsUP) August 18, 2023

“>

 

Tags: manarrestedagentoftoasUPPakistanRafalephotosISI
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies