റൺമഴയുടെ ഒന്നര പതിറ്റാണ്ട്; രാജ്യാന്തര ക്രിക്കറ്റിലെ കോഹ്ലി യുഗത്തിന് 15 വയസ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റൺമഴയുടെ ഒന്നര പതിറ്റാണ്ട്; രാജ്യാന്തര ക്രിക്കറ്റിലെ കോഹ്ലി യുഗത്തിന് 15 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 07:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽ കോഹ്ലി യുഗത്തിന് 15 വയസ്. ഒന്നര പതിറ്റാണ്ടായി നിറഞ്ഞു നിന്ന താരം ലോക ക്രിക്കറ്റിലെത്തിയ ദിവസമാണ് ഇന്ന്. 2008 ഓഗസ്റ്റ് 18-നാണ് വിരാട് കോഹ്ലി ലോക ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് ലോകം സാക്ഷ്യം വഹിച്ചത് മികച്ച ബാറ്റർമാരുടെ നിരയിലേക്ക് തന്റെ പേര് എഴുതിച്ചേർക്കുന്ന കോഹ്ലിയെയാണ്. ‘റൺ മെഷീൻ’, ‘കിംഗ് കോഹ്ലി’ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന താരം ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇടം പിടിച്ചു.

15 കൊല്ലത്തെ രാജ്യാന്തര കരിയറിൽ സ്‌ട്രൈക്കിൽ നിൽക്കുമ്പോൾ റണ്ണിനായി കോഹ്ലി ഓടി തീർത്തത് 277 കിലോമീറ്ററുകളും നോൺ സ്‌ട്രൈക്കിൽ 233 കിലോമീറ്ററുമാണ് ഇത്തരത്തിൽ ക്രീസിൽ മാത്രം ഇന്ത്യയുടെ കിംഗ് കോഹ്ലി ഓടി തീർത്തത് 510 കിലോമീറ്ററുകൾ. 15 വർഷം കൊണ്ട് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് 25582 റൺസും 76 സെഞ്ച്വറികളുമാണ് കോഹ്ലി തന്റെ പേരിൽ എഴുതിചേർത്തത്.

ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിനത്തിലൂടെയായിരുന്നു കോഹ്ലിയുടെ ഇന്ത്യൻ ടീമിലേക്കുള്ള അരങ്ങേറ്റം. 2008-ലെ അണ്ടർ 19 ലോകകപ്പ് കിരീടത്തിന് പിന്നാലെയാണ് ഇത്. നിരവധി രാജ്യാന്തര റെക്കോർഡുകളും പുരസ്‌ക്കാരങ്ങളും ഇന്ന് കോഹ്ലിയുടെ പേരിലുണ്ട്. ലോക ക്രിക്കറ്റിൽ കൂടുതൽ റൺസ്, ഏകദിന റൺസ്, രാജ്യാന്തര ടി-20 റൺസ്, കൂടുതൽ ഡബിൾ സെഞ്ചുറികൾ, കൂടുതൽ സെഞ്ച്വറികൾ, കൂടുതൽ അർദ്ധസെഞ്ച്വറികൾ, കൂടുതൽ ഐസിസി ചാമ്പ്യൻഷിപ്പ് റൺസ്, കൂടുതൽ ഐസിസി പുരസ്‌കാരങ്ങൾ, കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച്, കൂടുതൽ പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങൾ എന്നിവ കോലിയുടെ പേരിലാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ 111 മത്സരങ്ങളിൽ നിന്നായി 29 സെഞ്ചുറികളും 29 അർദ്ധസെഞ്ച്വറികളും കോഹ്ലിയുടെ പേരിലുണ്ട്. 275 ഏകദിനങ്ങളിൽ 46 സെഞ്ച്വറികളും 65 അർദ്ധസെഞ്ച്വറികളുമായി 12898 റൺസാണ് ‘റൺമെഷിൻ’ സ്വന്തമാക്കിയത്. 115 ടി-20കളിൽ നിന്നും ഒരു സെഞ്ച്വറിയും 37 അർദ്ധസെഞ്ച്വറികളും സഹിതം 4008 റൺസും കോഹ്ലി തന്റെ പേരിനൊപ്പം കൂട്ടിച്ചേർത്തു. ഐപിഎല്ലിലെ മത്സരങ്ങളിലും താരത്തിന്റെ പ്രകടനം കണ്ണഞ്ചിപ്പിക്കുന്നതാണ്. 237 മത്സരങ്ങളിൽ നിന്നായി 7263 റൺസാണ് കോഹ്ലി സമ്പാദിച്ചത്.

15 കൊല്ലത്തെ പ്രകടനത്തോടെ ലോക ക്രിക്കറ്റിൽ കോഹ്ലി തന്റെ പേര് സുവർണ്ണ ലിപികളിൽ കൊത്തിവെച്ചിരിക്കുകയാണ്. അരങ്ങുണർത്തുന്ന താരത്തിന് 15 കൊല്ലങ്ങൾ പൂർത്തിയാക്കിയാക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ പൊൻ കീരിടം നൽകുകയാണ് ആരാധകർ.

Tags: VIRAT KOHLISUB
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies