ലഡാക്കിൽ ഒരു പുല്ല് പോലും മുളയ്ക്കാൻ പോകുന്നില്ലെന്ന് രാഹുലിന്റെ മുത്തച്ഛൻ പറഞ്ഞു; എന്നാൽ, നെഹ്‌റുവിയൻ വീക്ഷണത്തെ മോദി സർക്കാർ പൊളിച്ചെഴുതി; രാഹുലിന്റെ ലഡാക്ക് യാത്ര വികസനത്തിന്റെ കഥ പറയുന്നു: അമിത് മാളവ്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഡാക്കിൽ ഒരു പുല്ല് പോലും മുളയ്‌ക്കാൻ പോകുന്നില്ലെന്ന് രാഹുലിന്റെ മുത്തച്ഛൻ പറഞ്ഞു; എന്നാൽ, നെഹ്‌റുവിയൻ വീക്ഷണത്തെ മോദി സർക്കാർ പൊളിച്ചെഴുതി; രാഹുലിന്റെ ലഡാക്ക് യാത്ര വികസനത്തിന്റെ കഥ പറയുന്നു: അമിത് മാളവ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 10:10 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: വയനാട് എംപി രാഹുൽ ​ഗാന്ധിയുടെ ലഡാക്ക് യാത്ര ഇന്ത്യക്കുണ്ടായ വികസനത്തിന്റെ കഥ പറയുന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. ഒരു പുല്ലുപോലും ലഡാക്കിൽ വളരില്ലെന്ന് നെഹ്റു പറഞ്ഞിരുന്നു. എന്നാൽ മോദി സർക്കാരിന്റെ കീഴിൽ ലഡാക്ക് വികസിച്ചു. മികച്ച റോഡുകൾ വന്നു, അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായി. രാഹുൽ ​ഗാന്ധി നടത്തുന്ന ലഡാക്ക് യാത്ര നെഹ്റുവിന്റെ കാലം മുതൽ മോദിയുടെ കാലം വരെയുള്ള ഇന്ത്യയുടെ വികസനത്തിന്റെ കഥയാണ് പറയുന്നതെന്ന് അമിത് മാളവ്യ ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ പാർലമെന്റിൽ ജവഹർലാൽ നെഹ്റു നടത്തിയ പ്രസം​ഗം ചൂണ്ടിക്കാണിച്ചാണ് മാളവ്യയുടെ വിമർശനം.

‘രാഹുൽ ഗാന്ധിയുടെ ലഡാക്കിലേക്കുള്ള യാത്ര, അദ്ദേഹത്തിന്റെ മുത്തച്ഛൻ ജവഹർലാൽ നെഹ്‌റു മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ നീണ്ടു നിൽക്കുന്ന ഇന്ത്യയുടെ വികസനത്തിന്റെ കഥ പറയുന്നു. ലഡാക്കിൽ ഒരു പുല്ലുപോലും വളരില്ലെന്ന് ഇന്ത്യൻ പാർലമെന്റിൽ നെഹ്‌റു പറഞ്ഞിരുന്നു. അതും ഒന്നല്ല രണ്ടുതവണ. 1959 ആഗസ്ത് 31-നും 1959 സെപ്തംബർ 10-നും രണ്ട് തവണ അദ്ദേഹം ഈ പ്രസ്താവന നടത്തി’.

Rahul Gandhi’s trip to Ladakh, among other things, tells the story of India’s development from his great grand father Jawaharlal Nehru to Prime Minister Modi.

Nehru had infamously told the Indian Parliament, not once but twice, that Ladakh is sterile, barren and not even a blade… pic.twitter.com/xSxTZFQ9cO

— Amit Malviya (@amitmalviya) August 19, 2023

‘കോൺഗ്രസിനും നെഹ്‌റുവിയൻ ലോകവീക്ഷണത്തിനും വിട്ടുകൊടുത്താൽ ലഡാക്ക് അവികസിതവും ദരിദ്രവുമായ ഒരു പ്രദേശമായി മാറിയിരുന്നു. എന്നാൽ, പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രമങ്ങൾ ലഡാക്കിനെ മാറ്റിമാറിച്ചു. ഇന്ന് മികച്ച അടിസ്ഥാന സൗകര്യങ്ങളും റോഡുകളും ലഡാക്കിലുണ്ട്. രാഹുൽ ഗാന്ധിക്ക് തന്റെ കോർപ്പറേറ്റ് ‘സുഹൃത്തുക്കളെ’ സംരക്ഷിക്കാനും തന്റെ വിദേശ കൂട്ടാളികളെ ആകർഷിക്കാനും ലഡാക്കിന് സാധിക്കുന്നു’- അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.

 

Tags: ladakhtripprime minister modiamit malviyaJawaharlal NehruRahul Gandhi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies