പാകിസ്താൻ ബ്രിക്‌സിലേക്കോ..? നീക്കങ്ങളുമായി ചൈന; എതിർപ്പുമായി ഇന്ത്യയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ ബ്രിക്‌സിലേക്കോ..? നീക്കങ്ങളുമായി ചൈന; എതിർപ്പുമായി ഇന്ത്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 01:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബ്രിക്‌സ് സഖ്യത്തിലേയ്‌ക്ക് പാകിസ്താനെ ഉൾപ്പെടുത്താൻ ചൈനീസ് നീക്കം. കൂടുതൽ വികസ്വര രാജ്യങ്ങളെ ഉൾപ്പെടുത്തി ബ്രിക്‌സ് സഖ്യം വിപുലപ്പെടുത്തണം എന്ന വാദം ഉന്നയിച്ചാണ് പാകിസ്താനെ കൂട്ടായ്മയുടെ ഭാഗമാക്കാൻ ചൈന ശ്രമിക്കുന്നത്. എന്നാൽ ഈ നീക്കത്തെ ഇന്ത്യ എതിർക്കും. ബ്രിക്‌സിനെ വിപുലപ്പെടുത്തുന്നത് അതിന്റെ ലക്ഷ്യത്തെയും വികസന ലക്ഷ്യങ്ങളിലുളള അംഗരാജ്യങ്ങളുടെ യോജിപ്പിനെയും ബാധിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

നേരത്തെ ബലാറസ് ബ്രിക്‌സ് സഖ്യത്തിൽ ചേരുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ബ്രിക്‌സിലേയ്‌ക്ക് ഇനി രാഷ്‌ട്രങ്ങളെ ഉൾപ്പെടുത്തേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടവെയാണ് പാകിസ്താൻ ബ്രിക്‌സിലേക്ക് കടന്നു വരാൻ ശ്രമിക്കുന്നത്.

ബ്രിക്‌സിൽ ചേരാനുള്ള ആഗ്രഹം പാകിസ്താൻ മുമ്പും പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. ചൈന വഴിയാണ് പാകിസ്താൻ നീക്കം നടത്തിയത്. കൂട്ടായ്മയിലെ ഇന്ത്യയുടെ പ്രാതിനിധ്യം പാകിസ്താനെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് പലപ്പോഴും പാക് ഭരണകൂടം ബ്രിക്‌സ് പ്രവേശനത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. ‘ഒരു രാജ്യം കാരണം ബ്രിക്‌സിൽ ചേരാൻ കഴിയുന്നില്ല’ എന്ന് പരോക്ഷമായി ഇന്ത്യയെ വിമർശിച്ചുകൊണ്ട് കഴിഞ്ഞ വർഷം പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു.

പാകിസ്താൻ ബ്രിക്സിൽ അംഗമായാൽ പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നതിൽ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകും. ഇത് ബ്രിക്‌സിന്റെ പ്രസക്തിയെ ബാധിക്കും. ചൈന തങ്ങളുടെ നയങ്ങൾ ബ്രിക്‌സിൽ നടപ്പിലാക്കാൻ പാകിസ്താനെ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും ഇന്ത്യയ്‌ക്കുണ്ട്.

Tags: ChinaPakistanIndiamembership
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies