ക്ഷേത്രത്തിന് ചുറ്റും തീയിട്ടു , തൊഴാനെത്തിയ ഭക്തരുടെ വാഹനങ്ങൾ കത്തിച്ചു : പ്രതി ഒസാമയെ വെടിവച്ച് വീഴ്ത്തി പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രത്തിന് ചുറ്റും തീയിട്ടു , തൊഴാനെത്തിയ ഭക്തരുടെ വാഹനങ്ങൾ കത്തിച്ചു : പ്രതി ഒസാമയെ വെടിവച്ച് വീഴ്‌ത്തി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 05:00 pm IST
Facebook
Twitter
WhatsAppTelegram

മേവാത്ത് ; നുഹ് അക്രമത്തിന്റെ മറവിൽ ക്ഷേത്രത്തിന് ചുറ്റും തീയിട്ട പ്രതിയെ പോലീസ് വെടിവച്ച് വീഴ്‌ത്തി . ഹരിയാനയിലെ മേവാത്ത് മേഖലയിലെ ബ്രിജ് മണ്ഡല് യാത്രയ്‌ക്കിടെയാണ് നുഹ് ആക്രമണം ഉണ്ടായത് . ഇതിന്റെ മറവിൽ നൽഹദ് ക്ഷേത്രത്തിന് സമീപം തീയിടുകയും , ഭക്തരുടെ വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു . ഈ കേസിലെ പ്രതിയായ ഒസാമ ഒളിവിലായിരുന്നു . പിടികൂടാനുള്ള ശ്രമത്തിനിടെ ഒസാമ പോലീസിനെയും അക്രമിക്കാൻ ശ്രമിച്ചു . തുടർന്ന് പോലീസ് ഒസാമയെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.

ഒളിവിലായിരുന്ന ഒസാമ തന്റെ ഗ്രാമമായ ഫിറോസ്പൂർ നാമക്കിൽ നിന്ന് ആലി മിയോയിലേക്ക് പോകുന്നതായി പോലീസ് കണ്ടെത്തിയിരുന്നു . ഉജിന കനാൽ ഡ്രെയിനിനു സമീപം പോലീസ് ഒസാമയെ വളഞ്ഞപ്പോൾ ഇയാൾ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. പോലീസ് തിരിച്ച് വെടിയുതിർത്തതോടെ ഒസാമയുടെ കാലിന് വെടിയേറ്റു. പിന്നാലെ പോലീസ് ഒസാമയെ അറസ്റ്റ് ചെയ്ത് നൽഹാദ് മെഡിക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി . പ്രതിയിൽ നിന്ന് അനധികൃത നാടൻ പിസ്റ്റൾ, മോട്ടോർ സൈക്കിൾ എന്നിവ കണ്ടെടുത്തു.

Tags: TempleviolenceNuh
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies