ദേശീയ പുരസ്‌കാരത്തിൽ 'മേപ്പടിയാൻ' എന്ന പേര് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം; വളരെ ബുദ്ധിമുട്ടിയാണ് സിനിമ പൂർത്തിയാക്കിയത്: ഉണ്ണി മുകുന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ പുരസ്‌കാരത്തിൽ ‘മേപ്പടിയാൻ’ എന്ന പേര് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം; വളരെ ബുദ്ധിമുട്ടിയാണ് സിനിമ പൂർത്തിയാക്കിയത്: ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 07:24 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: പുതുമുഖ സംവിധായകനുള്ള ഇന്ദിരാ​ഗാന്ധി പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. പുതിയ ഒരു സംവിധായകനെ മലയാള സിനിമയ്‌ക്ക് നൽകാൻ കഴിഞ്ഞതിലും താൻ ആദ്യമായി നിർമ്മിച്ച ചിത്രം ദേശീയ പുരസ്കാരം നേടിയതിലും സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച മേപ്പടിയാൻ 2022 ജനുവരി 14-നാണ് പുറത്തിറങ്ങിയത്.

‘വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയായിരുന്നു മേപ്പടിയാൻ. ഒരു സംവിധായകനായി മാത്രമല്ല വിഷ്ണു ഒപ്പം നിന്നത്. ഞാൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് മേപ്പടിയാൻ. വളരെ ബുദ്ധിമുട്ടിയാണ് സിനിമ പൂർത്തിയാക്കിയതും തിയറ്ററിൽ എത്തിച്ചതും. മേപ്പടിയാന്റെ എല്ലാ അണിയ പ്രവർത്തകർക്കും നന്ദി. ദേശീയ തലത്തിൽ വിഷ്ണുവിന് അവാർഡ് ലഭിച്ചത് എന്നെ സംബന്ധിച്ച് എനിക്ക് ലഭിച്ചതു പോലെയാണ്. മലയാള സിനിമയ്‌ക്ക് ഇങ്ങനെയൊരു സംവിധായകനെ നൽകാൻ കഴിഞ്ഞതിലും സന്തോഷം’.

‘വിഷ്ണുവിന്റെ സന്തോഷം എന്റെയും സന്തോഷമാണ്. ദേശീയ പുരസ്‌കാരത്തിൽ നമ്മുടെ സിനിമയുടെ പേര് കേൾക്കാൻ പറ്റിയതിൽ സന്തോഷം. ഇന്ദ്രൻസ് ചേട്ടന് അവാർഡ് കിട്ടിയതിലും സന്തോഷം. ചേട്ടൻ മേപ്പടിയാനിലും ഉണ്ടായിരുന്നു. മേപ്പടിയാന് വലിയ വിജയം സമ്മാനിച്ച ജനങ്ങൾക്കും നന്ദി പറയുന്നു’- ഉണ്ണി മുകുന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ താഷ്ക്കൻഡ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലും ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിലും മേപ്പടിയാൻ പുരസ്കാരങ്ങൾ നേടിയിരുന്നു. ദുബായ് എക്സ്പോ ഇന്ത്യ പവലിയനിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം എന്ന നേട്ടവും മേപ്പടിയാൻ സ്വന്തമാക്കിയിരുന്നു.

Tags: Unni Mukundanmeppadiyanvishnu mohanindian fillm awards 2023
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies