അത്താഴം വൈകിട്ട് ഏഴ് മണിക്ക് മുമ്പ് കഴിക്കുന്നതിന് പിന്നിലെ ഗുണങ്ങൾ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അത്താഴം വൈകിട്ട് ഏഴ് മണിക്ക് മുമ്പ് കഴിക്കുന്നതിന് പിന്നിലെ ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 04:17 pm IST
Facebook
Twitter
WhatsAppTelegram

പ്രഭാത ഭക്ഷണം മുടങ്ങാതെ എല്ലാ ദിവസവും രാവിലെ കഴിക്കണമെന്ന് പല പഠനങ്ങളിലം നാം വായിച്ചിട്ടുണ്ട്. ആദ്യത്തെ ഭക്ഷണം അന്നേ ദിവസത്തെ ഊർജ്ജം നിലനിർത്തുന്നതിന് സഹായകമാണെന്ന് പറയപ്പെടുന്നു. പ്രഭാത ഭക്ഷണത്തിന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുവോ അതുപോലെ തന്നെ രാത്രിയിലെ ഭക്ഷണത്തിനും പ്രാധാന്യമുണ്ട്. എന്നാൽ നമ്മളിൽ പലർക്കും ഇതിനെക്കുറിച്ച് വ്യക്തമായ അവബോധമില്ല. അത്താഴം ഏറെ വൈകി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. വൈകിട്ട് ഏഴിന് മുമ്പായി അത്താഴം കഴിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഇത് ദഹനത്തെയും ശരീര ഭാരം കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. നേരത്തെ ആഹാരം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം..

ദഹനം മെച്ചപ്പെടുത്തും

നേരത്തെ അത്താഴം കഴിക്കുകയാണെങ്കിൽ ഇത് ഉറങ്ങുന്നതിന് മുമ്പ് ദഹനം കൃത്യമായി നടക്കാൻ സഹായകമാകും. ഉറങ്ങുന്നതിന് തൊട്ടുമുമ്പാണ് ഭക്ഷണം കഴിക്കുന്നത് എങ്കിൽ ഇത് ശരിയായ രീതിയിൽ ദഹനം നടക്കുന്നതിന് പ്രയാസമാകുന്നു. ഇത് ദഹന സംബന്ധിയായ അസുഖങ്ങൾക്കോ ഉറക്കം നഷ്ടപ്പെടുന്നതിനോ വരെ കാരണമായേക്കാം.

ശരിയായ ഉറക്കം

ഉറങ്ങുന്നത് കുറച്ച് സമയം മുമ്പ് വയറു നിറച്ച് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകുന്നു. ഇത് ശരിയായി ഉറങ്ങുന്നത് തടസ്സപ്പെടാൻ കാരണമാകുന്നു. നേരത്തെ ഭക്ഷണം കഴിക്കുകയാണെങ്കിൽ ദഹന പ്രക്രിയകൾ പൂർത്തിയാക്കി വിശ്രമിക്കാൻ ശരീരം തയാറെടുക്കും. ഇതിലൂടെ തടസമില്ലാത്ത ഉറക്കത്തിന് സാധിക്കും.

ശരീര ഭാരം നിയന്ത്രിക്കാനാകും

പതിവായി നേരത്തെ അത്താഴം കഴിക്കുകയാണെങ്കിൽ ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് അമിത തോതിൽ ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. കൂടാതെ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണതകളും വർദ്ധിക്കും. നേരത്തെ ഭക്ഷണം കഴിച്ചാൽ ഇത് കുറക്കുന്നതിന് സഹായിക്കും.

നെഞ്ചെരിച്ചല് കുറക്കും

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്‌ലക്‌സ് അല്ലെങ്കിൽ നെഞ്ചെരിച്ചില് അനുഭവപ്പെടുന്നതിനുള്ള സാദ്ധ്യത വർദ്ധിക്കും. നേരത്തെ അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിൽ കുറയ്‌ക്കുന്നതിന് സഹായിക്കും.

Tags: foodSUB
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies