വീണ്ടും സർക്കാർ ഇരട്ടത്താപ്പ്: കേന്ദ്രസർക്കാർ പദ്ധതിയെ പുനരാവിഷ്‌കരിക്കാൻ സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും സർക്കാർ ഇരട്ടത്താപ്പ്: കേന്ദ്രസർക്കാർ പദ്ധതിയെ പുനരാവിഷ്‌കരിക്കാൻ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 07:33 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയെ സംസ്ഥാന സർക്കാരിന്റെ പദ്ധതിയാക്കി മാറ്റാൻ ശ്രമം. കേന്ദ്ര സർക്കാർ രാജ്യത്തുടനീളം നടപ്പിലാക്കാൻ ശ്രമിക്കുന്ന സമാർട്ട് മീറ്റർ പദ്ധതി പുനരാവിഷ്‌കരിക്കാനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ടോട്ടക്‌സ് മാതൃക ഒഴിവാക്കി കുറഞ്ഞ ചിലവിൽ വൈദ്യുതി സമാർട്ട് മീറ്റർ സ്ഥാപിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത്. 3 ലക്ഷത്തിൽ താഴെ സ്മാർട്ട് മീറ്ററുകളാണ് ഇപ്രകാരം സർക്കാർ സ്ഥാപിക്കുക. ആദ്യഘട്ടത്തിൽ വ്യവസായ, വാണിജ്യ ഉപയോക്താക്കളാണ് സമാർട്ട് മീറ്റർ സ്ഥാപിക്കേണ്ടി വരിക. കേന്ദ്ര പദ്ധതി പ്രകാരം 37 ലക്ഷം മീറ്ററുകൾ സംസ്ഥാനത്ത് സ്ഥാപിക്കേണ്ടി വരും.

സംസ്ഥാന സർക്കാർ പദ്ധതിയാണ് നടപ്പിലാക്കുന്നതിനാൽ പദ്ധതി നടപ്പാക്കാനുളള കേന്ദ്ര സർക്കാരിന്റെ 9000 കോടി ഗ്രാന്റ് ലഭിക്കില്ല. കേന്ദ്രം നിർദേശിച്ച ടോട്ടക്‌സ് (ടോട്ടൽ എക്‌സ്‌പെൻഡിച്ചർ) പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് സിപിഎം കേന്ദ്ര കമ്മിറ്റിയും സിഐടിയുവും പോലുളള സംഘടനകൾ എതിർത്തിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് പുതിയ സംവിധാനം അനുസരിച്ച് സ്മാർട് മീറ്റർ നിർമിക്കുക. ബില്ലിങ്, അനുബന്ധ സേവനങ്ങൾ എന്നിവയ്‌ക്കുള്ള സോഫ്റ്റ്വെയർ വൈദ്യുതി ബോർഡ് തന്നെ രൂപപ്പെടുത്തും. കെ ഫോൺ പദ്ധതിയിൽ ബോർഡിന് സൗജന്യമായി ലഭ്യമാകുന്ന ഫൈബർ ഒപ്റ്റിക് കേബിൾ ഉപയോഗിച്ച് ആശയവിനിമയം നടത്താം. ബോർഡിന്റെ ഡേറ്റ സെന്റർ ഉപയോഗിച്ച് ഡേറ്റ സ്റ്റോറേജും നടത്താം. പഴയ മീറ്റർ മാറ്റി സ്മാർട് മീറ്റർ സ്ഥാപിക്കുന്ന ജോലി ബോർഡ് ജീവനക്കാർ തന്നെ നടത്തും. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.എൻ.ബാലഗോപാൽ, ഊർജ അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, വൈദ്യുതി ബോർഡ് ചെയർമാൻ രാജൻ ഖൊബ്രഗഡെ, ധന പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags: kerala governmentSmart MeterCHALKS OUTIMPLEMENTATION
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies