ഇന്ദുവിൽ ഇന്ത്യ തൊട്ട പ്രദേശങ്ങൾക്ക് പേര് നിർദ്ദേശിച്ചതിൽ സന്തോഷം; പ്രസംഗം ശാസ്ത്രജ്ഞർക്ക് ഊർജ്ജവും നിശ്ചയദാർഢ്യവും പകർന്ന് നൽകി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഇസ്രോ മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ദുവിൽ ഇന്ത്യ തൊട്ട പ്രദേശങ്ങൾക്ക് പേര് നിർദ്ദേശിച്ചതിൽ സന്തോഷം; പ്രസംഗം ശാസ്ത്രജ്ഞർക്ക് ഊർജ്ജവും നിശ്ചയദാർഢ്യവും പകർന്ന് നൽകി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഇസ്രോ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 02:41 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രനിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ച ഇടങ്ങൾക്ക് പേര് നിർദ്ദേശിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഇസ്രോ മേധാവി എസ്. സോമനാഥ്. ചന്ദ്രയാൻ-3 ഇറങ്ങിയ ഇടത്തെ ശിവശക്തിയെന്നും ചന്ദ്രയാൻ-2 വിജയം കാണാത പോയ ഇടത്തെ തിരംഗ എന്നും പേര് നിർദ്ദേശിച്ചിരുന്നു.

തങ്ങളെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കാനെത്തിയ പ്രധാനമന്ത്രിയെത്തിയതിൽ അതീവ സന്തോഷം തോന്നുതായും ഇസ്രോ മേധാവി പറഞ്ഞു. ചരിത്ര നിമിഷത്തെ കുറിച്ചോർത്ത് സംസാരിക്കുമ്പോൾ തന്നെ അദ്ദേഹം വികാരാതീനനാകുകയാണ്. അഭിനന്ദനത്തിനും അചഞ്ചലമായ പിന്തുണയ്‌ക്കും പ്രോത്സാഹനത്തിനും ഐഎസ്ആർഒയും ഇന്ത്യൻ ശാസ്ത്ര സമൂഹവും നന്ദി അറിയിക്കുന്നതായി എസ്. സോമനാഥ് പറഞ്ഞു. ഇന്നത്തെ പ്രസംഗം ശാസ്ത്രജ്ഞർക്ക് ഊർജ്ജവും നിശ്ചയദാർഢ്യവും പകരുന്നതായിരുന്നു. രാജ്യത്തിനും മാനവികതയ്‌ക്കും വേണ്ടിയുള്ള മഹത്തായ നേട്ടങ്ങൾക്ക് ഇത് ഉപയോഗപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകം ഇന്നുവരെ എത്തിയിട്ടില്ലാത്ത ഉയരത്തിലാണ് ഇന്ന് രാജ്യമെന്നും അതിന്റെ കാരണക്കാരാണ് ഓരോ ശാസ്ത്രജ്ഞരെന്നും പ്രധാനമന്ത്രി ഇസ്‌ട്രോകിലെ പ്രസംഗത്തിൽ പറഞ്ഞു. ഇരുണ്ട കോണിൽ പോലുമെത്തി വെളിച്ചം വീശാൻ ഇന്ത്യയ്‌ക്കായി. രാജ്യം അനുദിനം വളരുകയാണ്, പുതിയ ഇന്ത്യ കൊട്ടിപ്പടുത്തുന്നതിൽ ഇസ്രോയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഫ്റ്റ് ലാൻഡിംഗ് എന്ന നേട്ടം യാഥാർത്ഥ്യമാക്കിയത് ശാസ്ത്രജ്ഞരാണ്. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ കാൽപ്പാടുകൾ പതിച്ചുകഴിഞ്ഞു. ലോകം മുഴുവൻ ഭാരതത്തിന്റെ ഈ ബൃഹത്തായ നേട്ടത്തെ അംഗീകരിച്ച് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കണ്ണുനിറഞ്ഞ്, ശബ്ദമിടറിയാണ് സമ്മേളനത്തെ നരേന്ദ്രമോദി അഭിസംബോധന ചെയ്തത്. ചാന്ദ്രയാൻ- 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ഓരോ നിമിഷവും ഓർമയിലുണ്ട്. ആ നിമിഷത്തിൽ താൻ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങൾക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: isropm modiISRO Chief
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies