നെല്ല് സംഭരണ തുക ലഭിക്കാതെ കർഷകർ; മക്കളുടെ കല്യാണം മാറ്റിവെച്ചും തുടർ ചികിത്സ നടത്താനാകാതെയും പ്രതിസന്ധിയിൽ; ഇക്കുറി കണ്ണീരോണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെല്ല് സംഭരണ തുക ലഭിക്കാതെ കർഷകർ; മക്കളുടെ കല്യാണം മാറ്റിവെച്ചും തുടർ ചികിത്സ നടത്താനാകാതെയും പ്രതിസന്ധിയിൽ; ഇക്കുറി കണ്ണീരോണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 09:11 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നെല്ല് സംഭരണ തുക ഓണത്തിന് മുമ്പ് നൽകുമെന്ന സർക്കാർ ഉറപ്പിൽ വിശ്വസിച്ചിരുന്ന കർഷകർ പ്രതിസന്ധിയിൽ. ചെറുകിട കർഷകർക്കുൾപ്പെടെ ഇനിയും സംഭരണ തുക ലഭിച്ചിട്ടില്ല. ഇനി വരും ദിനങ്ങളിൽ ബാങ്ക് അവധിയായതിനാൽ തന്നെ ഇക്കുറി കണ്ണീരോണമായിരിക്കുമെന്നാണ് കർഷകർ പറയുന്നത്.

മാസങ്ങൾക്ക് മുമ്പേ സംഭരിച്ച നെല്ലിന്റെ പണമാണ് ഇനിയും കിട്ടാനുള്ളത്. ഇവ കിട്ടിയാൽ മാത്രമേ ഇവരുടെ പല ആവശ്യങ്ങളും നടക്കൂ. പണമില്ലാത്തതിനാൽ മകന്റെ തുടർ ചികിത്സയിൽ പ്രതിസന്ധിയിലായവർ വരെ പാലക്കാടുണ്ട്. ചിറ്റൂർ ചിറപാടത്തെ ചെന്താമരയ്‌ക്ക് പണമില്ലാത്തതിനാൽ തന്നെ മകന്റെ വിവാഹം മാറ്റിവെയ്‌ക്കേണ്ട സാഹചര്യത്തിലാണ്. രണ്ട് മാസം കഴിഞ്ഞാലെങ്കിലും കല്യാണം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

280 കോടി രൂപയോളമാണ് പാലക്കാട് ജില്ലയിൽ മാത്രം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ളത്. ഒരേക്കറിൽ താഴെ കൃഷിയുള്ളവർക്ക് പേരിന് മാത്രമാണ് സംഭരണ തുക കൊടുത്ത് തുടങ്ങിയിട്ടുള്ളത്. എന്നാൽ എത്രയാണ് കൊടുത്തതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ സപ്ലൈകോ തയാറല്ല.

Tags: farmersPaddy
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies