ചന്ദ്രയാൻ-3; പേലോഡ് ശേഖരിക്കുന്ന വിവരങ്ങൾ ലഭിച്ചു തുടങ്ങി, നിരീക്ഷണങ്ങളും പഠനങ്ങളും പൂർത്തിയാക്കിയതിന് ശേഷം മാത്രം വിലയിരുത്തൽ: വിഎസ്എസ്‌സി ഡയറക്ടർ 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചന്ദ്രയാൻ-3; പേലോഡ് ശേഖരിക്കുന്ന വിവരങ്ങൾ ലഭിച്ചു തുടങ്ങി, നിരീക്ഷണങ്ങളും പഠനങ്ങളും പൂർത്തിയാക്കിയതിന് ശേഷം മാത്രം വിലയിരുത്തൽ: വിഎസ്എസ്‌സി ഡയറക്ടർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 09:26 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലാൻഡറിലെയും റോവറിലെയും പ്രൊപ്പൽഷൻ മൊഡ്യൂളിലെയും ശാസ്ത്രീയ ഉപകരണങ്ങൾ അഥവാ പേലോഡ് ശേഖരിക്കുന്ന വിവരങ്ങൾ ലഭിച്ചു തുടങ്ങിയെന്ന് വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ. നിരീക്ഷണങ്ങളും പഠനങ്ങളും പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഇവ എത്രമാത്രം ഉപകാരപ്രദമാണെന്ന് മനസിലാകുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാൻ-3യുടെ വിജയത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിക്രം ലാൻഡറിലെ വിഎസ്എസ്‌സിയുടെ രണ്ട് പേലോഡുകളിൽ ഒന്ന് ചന്ദ്രോപരിതലത്തിൽ നിന്നു നിശ്ചിത ആഴത്തിൽ മണ്ണു കുഴിക്കും. പിന്നാലെ വ്യത്യസ്ത ആഴങ്ങളിലെ താപനില നിരക്ഷിക്കും. ചന്ദ്രോപരിതലത്തിലെ മണ്ണിലുള്ള താപ വിതരണം ഏത് തരത്തിലാണെന്ന് മനസിലാക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തലുകൾ. എന്നാൽ അവിടെ ഏതെങ്കിലും തരത്തിൽ അന്തരീക്ഷം നിലനിൽക്കുന്നുണ്ടോ എന്ന് ഇലക്ട്രോൺ സാന്ദ്രത പരിശോധിച്ച് വിലയിരുത്തുന്നതിന് വേണ്ടിയാണ് മറ്റൊരു പേലോഡ് ഉപയോഗിക്കുന്നത്.

റോവറിലെ സ്‌പെക്ട്രോസ്‌കോപി ഉപയോഗിച്ച് എന്തൊക്കെ തരത്തിലുള്ള മൂലകങ്ങളുണ്ടെന്ന് കണ്ടെത്തൂ. ഭൂമിയിലെ 14 ദിവസം അഥവാ ഒരു ചാന്ദ്രദിനം മാത്രമാണ് ചന്ദ്രനിൽ തുടർച്ചയായി സൂര്യപ്രകാശം ലഭിക്കുക. ലാൻഡറിലെയും റോവറിലെയും ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള പ്രധാന ഊർജ്ജ സ്രോതസ്സ് സൂര്യപ്രകാശമാണ്. 14 ദിവസമുള്ള പരീക്ഷണങ്ങൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഇവ പ്രവർത്തിക്കുന്ന തരത്തിലല്ല ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ ഈ സമയം കഴിഞ്ഞ് ഇവ പ്രവർത്തിക്കുമോ എന്ന് കണ്ടറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: chandrayan 3Chandrayan
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies