ജാതി സർവെ : ബിഹാർ സർക്കാരിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; അധികാരം കേന്ദ്രത്തിന് മാത്രമെന്ന് സുപ്രീം കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാതി സർവെ : ബിഹാർ സർക്കാരിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; അധികാരം കേന്ദ്രത്തിന് മാത്രമെന്ന് സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 10:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജാതി സർവെ വിഷയത്തിൽ ബിഹാറിന് തിരിച്ചടി. കേന്ദ്രത്തിനല്ലാതെ മറ്റൊരു ഭരണഘടന സ്ഥാപത്തിനും ജാതി സർവെ നടത്താൻ അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. സെൻസസ് ആക്ട് 1948, പ്രകാരം കേന്ദ്രത്തിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്ന് സുപ്രീം കോടതി ഇന്ന് വാക്കാൽ പറഞ്ഞു. ഇതോടെ സംസ്ഥാന സർക്കാരിന്റെ കരുനീക്കങ്ങൾക്കാണ് പൂട്ടുവീണത്.

ജാതി അടിസ്ഥാനമാക്കി സർവെ നടത്തിയ നിതീഷ് കുമാർ സർക്കാരിനെ എതിർത്ത് സമർപ്പിച്ച ഹർജികൾ പട്ന ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് ആറിന് സർവെ നടത്തിയെന്നും 12ന് വിവരങ്ങൾ അപ്ലോഡ് ചെയ്‌തെന്നും ബിഹാർ സർക്കാർ കഴിഞ്ഞ ഹിയറിംഗിൽ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ സർവെ നടത്തിയതിൽ ചില ഭരണഘടന പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ കോടതി, ഏഴ് ദിവസത്തിനകം വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്താൻ കേന്ദ്രത്തിനോട് ആവശ്യപ്പെടുകയായിരുന്നു.

ജാതി രാഷ്‌ട്രീയം മുന്നിൽ കണ്ടാണ് ബിഹാർ സർക്കാർ സർവെ നടത്തിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ജാതി അടിസ്ഥാനപ്പെടുത്തി വോട്ട് നേടാനുള്ള നീക്കമാണ് ഇതെന്ന് പലരും നിരീക്ഷിച്ചിരുന്നു. എന്നാൽ, സർവെ സാധാരണക്കാരുടെ ഉന്നമനത്തിനാണ് എന്നായിരുന്നു സർക്കാർ വാദം. ബിഹാറിന്റെ നടപടി മറ്റ് സംസ്ഥാനങ്ങൾക്കും അനുകരണീയമാണെന്ന് സർവെ പൂർത്തിയായതിന് പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു.

Tags: Supreme CourtCaste Census BiharCentral Govenment
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies