ബഹിരാകാശത്ത് എൻഡ്-ടൂ-എൻഡ് ലേസർ ആശയവിനിമയം പരീക്ഷിക്കാനൊരുങ്ങി നാസ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബഹിരാകാശത്ത് എൻഡ്-ടൂ-എൻഡ് ലേസർ ആശയവിനിമയം പരീക്ഷിക്കാനൊരുങ്ങി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2023, 04:57 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശത്ത് എൻഡ്-ടു-എൻഡ് ലേസർ ആശയവിനിമയം പരീക്ഷിക്കാനുള്ള ചുവടുകൾ വെച്ച് നാസ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിലവിൽ ഉപയോഗിച്ച് വരുന്ന പരമ്പരാഗത സംവിധാനങ്ങളെക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള പുതിയ ആശയവിനിമയ സംവിധാനമാണിത്. ബഹിരാകാശ നിലയത്തിലേക്ക് ഇന്റഗ്രേറ്റഡ് എൽസിആർഡി ലോ എർത്ത് ഓർബിറ്റ് യൂസർ മോഡം, ആംപ്ലിഫയർ ടെർമിനൽ എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകളാണ് ഈ വർഷം തന്നെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്.

ബഹിരാകാശ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നാസയുടെ ശ്രമങ്ങളിലെ ഒരു സുപ്രധാന നീക്കമാണിത്. ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്ന ഐഎസ്എസ് പേടകം രണ്ട് പതിറ്റാണ്ടിലേറെയായി ശാസ്ത്ര ഗവേഷണത്തിന് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2021 ഡിസംബറിലാണ് ആംപ്ലിഫയർ ടെർമിനൽ അഥവാ ILLUMA-T ആരംഭിക്കുന്നത്. ഇത് ലേസർ കമ്മ്യൂണിക്കേഷൻസ് റിലേ ഡെമോൺസ്‌ട്രേഷനുമായി സംയുക്ത സഹകരണത്തിലൂടെ നാസയ്‌ക്ക് ആദ്യ ടൂ-വേ, എൻഡ്-ടു-എൻഡ് ലേസർ റിലേ സിസ്റ്റം സാദ്ധ്യമാക്കി നൽകും..

ഇൻഫ്രാറെഡ് ലൈറ്റ് ഉപയോഗിക്കുന്ന ലേസർ കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ ഉയർന്ന ഡാറ്റാ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ ഒറ്റ പ്രക്ഷേപണത്തിൽ തന്നെ കൂടുതൽ ചിത്രങ്ങളും വീഡിയോകളും ഭൂമിയിലേക്ക് അയക്കുന്നതിന് സഹായിക്കുന്നു. ബഹിരാകാശ നിലയത്തിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ താഴ്ന്ന ഭ്രമണപഥത്തിലെ ദൗത്യങ്ങൾക്കായി ഇവ ഉപകാരപ്രദമായിരിക്കും.

Tags: SPACENASA
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies