കേരളത്തിലെ എല്ലാ 'കെ' പദ്ധതികളും 'വി' പദ്ധതികൾ; മുഖ്യമന്ത്രിക്ക് ഗൾഫിൽ ബിനാമി ബിസിനസ്: നിർണ്ണായ വെളിപ്പെടുത്തലുമായി  സ്വപ്‌ന സുരേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ എല്ലാ ‘കെ’ പദ്ധതികളും ‘വി’ പദ്ധതികൾ; മുഖ്യമന്ത്രിക്ക് ഗൾഫിൽ ബിനാമി ബിസിനസ്: നിർണ്ണായ വെളിപ്പെടുത്തലുമായി  സ്വപ്‌ന സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 11:07 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഗൾഫ് രാജ്യങ്ങളിൽ ബിനാമി ബിസിനസുണ്ടെന്ന് വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. യുഎഇയിലും ഷാർജയിലും അജ്മാനിലുമാണ് ബിസിനസ് സംരംഭങ്ങളുള്ളത്. ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇടയ്‌ക്കിടെ ഗൾഫിൽ പോകുന്നതെന്നും സ്വപ്‌ന വെളിപ്പെടുത്തി. ജനം ടിവിയിൽ അനിൽ നമ്പ്യാരുമായി നടത്തിയ അഭിമുഖത്തിലാണ്  സ്വപ്‌നയുടെ നിർണ്ണായക വെളിപ്പെടുത്തലുണ്ടായത്.

സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന എല്ലാ ‘കെ’പദ്ധതികളും ‘വി’ പദ്ധതികളാണെന്നു അഭിമുഖത്തിൽ സ്വപ്ന സുരേഷ് ആരോപിച്ചു. പദ്ധതിയെകുറിച്ച് പ്ലാൻ ചെയ്യുമ്പോൾ തന്നെ വൻ സ്രാവുകളെ കണ്ടെത്തി അവരിൽ നിന്നും ആദ്യമേ പണം വാങ്ങും. പിന്നീടാണ് പ്രൊജക്റ്റ് വെറും കടലാസ് പദ്ധതിയാണെന്ന് അവർ തിരിച്ചറിയുക. എന്നാൽ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും എതിർക്കാൻ ഇവർക്ക് ധൈര്യമുണ്ടാകില്ല. ശിവശങ്കർ നേതൃത്വം നൽകിയ ഐടി വകുപ്പിലാണ് കൂടുതൽ കടലാസ് പദ്ധതികളുണ്ടായതെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.

ഇത്തരം പദ്ധതിയുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ താനും പങ്കെടുത്തതായി സ്വപ്‌ന വ്യക്തമാക്കി. ദുബായിലും ഇത്തരം ചർച്ച നടന്നിട്ടുണ്ട്. എന്നാൽ താൻ സംബന്ധിച്ച ഒരു ചർച്ചയിലും വീണ പങ്കെടുത്തിട്ടില്ല. വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷൻസിൽ തനിക്ക്  ജോലി വാഗ്ദാനം ചെയ്തിരുന്നു. ശിവശങ്കറാണ് ഇതിന് മുൻകൈ എടുത്തത്. എന്നാൽ മക്കൾ തിരുവനന്തപുരത്തു പഠിക്കുന്നതിനാൽ താൻ നിരസിച്ചതായും സ്വപ്‌ന ജനം ടിവിയിലെ അഭിമുഖത്തിൽ പറഞ്ഞു.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ മകനാണ് എഐ ക്യാമറ പദ്ധതി യഥാർഥത്തിൽ നടപ്പാക്കേണ്ടിയിരുന്നത്. ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന സമയത്തായിരുന്നു പദ്ധതിയുടെ ചർച്ച നടന്നത്. ജയരാജന്റെ മകനുമായി ഇക്കാര്യത്തിനു രണ്ടു തവണ ദുബായിൽ താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എഐ ക്യാമറ അഴിമതി നിറഞ്ഞതാണ് സ്വപ്ന പറഞ്ഞു.

കടലാസ് കമ്പനി രജിസ്റ്റർ ചെയ്താണ് തന്നെ നിയമിച്ചത്. തന്നെ അപ്പോയിമെന്റെ ചെയ്യാൻ പ്രൈസ് വാട്ടർകൂപ്പേഴ്‌സ് തടസ്സം പറഞ്ഞപ്പോൾ, ഔറംഗാബാദ് കേന്ദ്രീകരിച്ച് വിഷൻ ടെക്‌നോളജീസ് എന്ന പേരിലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. ഇതേ കമ്പനിയുടെ പേരിൽ കെഫോണിൽ ഒരാളെ നിയമിച്ചിട്ടുണ്ട്. ഇപ്പോൾ അങ്ങനെയൊരു കമ്പനിയേ ഇല്ല മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നും സ്വപ്‌ന അഭിമുഖത്തിൽ പറഞ്ഞു.

Tags: Swapna SureshPinarayi Vijayan
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies