'ജയസൂര്യയെ പോലെ സീസണലല്ല മന്ത്രിമാർ; കർഷകരുടെ കാര്യങ്ങൾ സ്ഥിരം അറിയുന്നവർ' : മന്ത്രി പി പ്രസാദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ജയസൂര്യയെ പോലെ സീസണലല്ല മന്ത്രിമാർ; കർഷകരുടെ കാര്യങ്ങൾ സ്ഥിരം അറിയുന്നവർ’ : മന്ത്രി പി പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 01:50 pm IST
Facebook
Twitter
WhatsAppTelegram

ജയസൂര്യയെ കടന്നാക്രമിച്ച് മന്ത്രി പി. പ്രസാദ് രംഗത്ത്. ജയസൂര്യ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാനാണ് മന്ത്രിയും അത് വഴി സർക്കാരും ശ്രമിക്കുന്നത്. കൃഷ്ണപ്രസാദിന് പണം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ലഭിച്ചില്ലെന്നാണ് അന്ന് ജയസൂര്യ പറഞ്ഞതെന്നുമാണ് മന്ത്രി പി. പ്രസാദിന്റെ വാദം. ഇപ്പോൾ പൊതുവായി പറഞ്ഞതാണെന്ന് പറയുന്നത് തെറ്റാണെന്നും സ്വന്തം ജാള്യത മറയ്‌ക്കാനാണ് മാറ്റി പറയുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാൽ കൃഷ്ണപ്രസാദിലൂടെ മുഴുവൻ കർഷകരുടെയും കാര്യമാണ് ജയസൂര്യ പറഞ്ഞത്. ഇതിനെ മന്ത്രി അടക്കമുള്ളവർ കൃഷ്ണപ്രസാദിന്റെ മാത്രം കാര്യമായി ചിത്രീകിരിക്കുകയായിരുന്നു.

കർഷകരുടെ പ്രശ്‌നങ്ങൾ മന്ത്രിമാരിലേക്ക് എത്താനാണ് താൻ ഇത് പൊതുവേദിയിൽ അവതരിപ്പിക്കുന്നതെന്ന് ജയസൂര്യ പറഞ്ഞതിനെയും മന്ത്രി എതിർത്തു,. കർഷകരുടെ കാര്യങ്ങൾ ജയസൂര്യ പറയേണ്ട കാര്യമില്ലെന്നും തങ്ങൾക്ക് അത് അറിയാമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാർ ജയസൂര്യയെ പോലെ സീസണലായല്ല കർഷകരുടെ കാര്യങ്ങൾ കാണുന്നത്. സ്ഥിരമായി കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നവരാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. നാട്ടിലെ എല്ലാ പ്രശ്‌നങ്ങളും അറിയുന്നവരാണ് മന്ത്രിമാരെന്നും അതിന് ജയസൂര്യയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ നടനും കർഷകനുമായ കൃഷ്ണപ്രസാദ് തന്നെ രംഗത്ത് വന്നിരുന്നു. ജയസൂര്യ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. നെല്ല് നൽകി അഞ്ചുമാസം കഴിഞ്ഞാണ് തനിക്ക് പണം ലഭിച്ചത്, അതും വായ്പാ രീതിയിലാണ് ലഭിച്ചതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ഉറച്ചു നിൽക്കുകയാണെന്ന് ജയസൂര്യയും പറഞ്ഞിരുന്നു. എന്നാൽ നെല്ല് കർഷകരുടെ പ്രശ്‌നങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചതിന് ജയസൂര്യയ്‌ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Tags: P PRASADjayasoorya
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies