ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം; സർക്കാർ ഖജനാവിലേക്ക് 675 കോടി; ഒന്നാം സ്ഥാനം സ്വന്തമാക്കി മലപ്പുറത്തെ തിരൂർ ഔട്ട്‌ലറ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം; സർക്കാർ ഖജനാവിലേക്ക് 675 കോടി; ഒന്നാം സ്ഥാനം സ്വന്തമാക്കി മലപ്പുറത്തെ തിരൂർ ഔട്ട്‌ലറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 01:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുര: ഓണക്കാലത്ത് മലയാളി കുടിച്ച് തീർത്തത് 759 കോടിയുടെ മദ്യം. ഈ മാസം 21- 30 വരെയുള്ള ദിവസങ്ങളിലാണ് സർവ്വ റെക്കോർഡും ഭേദിച്ച് ബെവ്‌കോയുടെ മദ്യ വിൽപ്പന. 2022ൽ 700 കോടിയുടെ മദ്യാണ് ഈ ദിനങ്ങളിൽ ബെവ്‌കോ വിറ്റത്. എട്ടര ശതമാനം അധിക വർധനയാണ് ഇത്തവണ ഉണ്ടായത്. സംസ്ഥാന സർക്കാരിന് 675 കോടി നികുതിയായി ഇതിൽ നിന്നും ലഭിക്കും.

ഇത്തവണ ഏറ്റവും കൂടുതൽ വിൽപന മലപ്പുറത്തെ തിരൂർ ഔട്ട് ലെറ്റിലാണ്. രണ്ടാം സ്ഥാനം ഇരിങ്ങാലക്കുടയ്‌ക്ക് സ്വന്തമാണ്. ഉത്രാട ദിനത്തിൽ മാത്രം ആറ് ലക്ഷം പേരാണ് ബെവ്‌കോ ഔട്ട് ലെറ്റിലെത്തിയത്. റെക്കോഡ് വിൽപ്പനയും ഈ ദിവസം തന്നെയാണ്. 121 കോടിയുടെ മദ്യമാണ് ഉത്രാടത്തിന് മാത്രം വിറ്റത്.

ആഗസ്റ്റ് മാസത്തിൽ മൊത്തം വിൽപ്പനയും കഴിഞ്ഞ തവണത്തേക്കാൾ ഉയർന്നു.
1799 കോടിയുടെ വിൽപ്പനയാണ് ബെവ്‌കോ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 1522 കോടിയുടെ മദ്യമാണ് വിറ്റത്. ഇത്തവണയും ജവാൻ റമ്മിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. ജവാൻ റമ്മിന്റെ 7000 കെയ്‌സ് വിറ്റുപോയി. ബ്രാൻറ് നിർബന്ധം ഇല്ലാത്തവർക്ക് ജവാൻ നൽകാൻ എംഡി പ്രത്യേകം നിർദ്ദേശമുണ്ടായിരുന്നതായാണ് വിവരം.

ഓണക്കാലത്ത് മദ്യക്കച്ചവടത്തിൽ റെക്കോർഡ് ഇടാൻ ബവ്‌കോ ആദ്യം മുതൽ തയ്യാറെടുത്തിരുന്നു. ജനപ്രിയ ബ്രാൻഡുകളുടെ വൻ സ്റ്റോക്കാണ് ഓരോ ഔട്ട്‌ലറ്റിലും എത്തിയത്. ബ്രാൻറ് നിർബന്ധം ഇല്ലാത്തവർക്ക് ജവാൻ നൽകാൻ എംഡിയുടെ നിർദ്ദേശമുണ്ടായിരുന്നു. നഷ്ടം വരുത്തുന്ന ജീവനക്കാർക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും എംഡി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് സൂചന.

Tags: Onam season759 croresaleBEVCO
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies