ലിവിംഗ് ടുഗെതർ, വിവാഹത്തെ തകർക്കാനുളള മാർഗം: പങ്കാളിയെ സീസൺ അനുസരിച്ച് മാറ്റുന്നത് സമൂഹത്തിന് ചേർന്നതല്ല: അലഹബാദ് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലിവിംഗ് ടുഗെതർ, വിവാഹത്തെ തകർക്കാനുളള മാർഗം: പങ്കാളിയെ സീസൺ അനുസരിച്ച് മാറ്റുന്നത് സമൂഹത്തിന് ചേർന്നതല്ല: അലഹബാദ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 08:15 pm IST
FacebookTwitterWhatsAppTelegram

അലഹബാദ്: ലിവിംഗ് ടുഗെതർ ബന്ധങ്ങൾ വിവാഹത്തെ തകർക്കാനുളള മാർഗമാണെന്ന് അലഹബാദ് ഹൈക്കോടതി. സീരിയലുകളിലെയും സിനിമകളിലെയും പോലെ പങ്കാളിയെ സീസൺ അനുസരിച്ച് മാറ്റുന്നത് സുസ്ഥിരവും ആരോഗ്യകരവുമായ സമൂഹത്തിന് ചേർന്നതല്ലെന്നും കോടതി വ്യക്തമാക്കി.

ലിവിംഗ് ടുഗെതർ ബന്ധത്തിൽ പങ്കാളി്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഒരാൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സിദ്ധാർത്ഥിന്റെ പരാമർശങ്ങൾ. ഇന്ത്യ പോലൊരു രാജ്യത്ത് മധ്യവർഗ സദാചാരത്തെ അവഗണിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

വിവാഹം ഒരു വ്യക്തിയ്‌ക്ക് നൽകുന്ന സുരക്ഷിതത്വവും അംഗീകാരവും പുരോഗതിയും സുസ്ഥിരതയും ലിവിംഗ് ടുഗെതർ ബന്ധങ്ങൾ നൽകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങളിലേത് പോലെ വിവാഹങ്ങൾ നമ്മുടെ നാട്ടിലും കാലഹരണപ്പെട്ടതിന് ശേഷമേ ലിവിംഗ് ടുഗെതർ ബന്ധങ്ങൾ സാധാരണയാകൂയെന്നും ജസ്റ്റിസ് സിദ്ധാർത്ഥ് നിരീക്ഷിച്ചു. ലിവിംഗ് ടുഗെതർ ബന്ധങ്ങൾ ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നും കോടതി മുന്നറിയിപ്പ് നൽകി.

വിവാഹത്തെ ഇല്ലാതാക്കുന്നതിൽ സിനിമകൾക്കും ടെലിവിഷൻ സീരിയലുകൾക്കും പങ്കുണ്ടെന്ന് പറഞ്ഞ കോടതി ലിവിംഗ് ടുഗെതർ ബന്ധങ്ങൾ പുരോഗമനപരമായിട്ടാണ് പലതിലും കാണിക്കുന്നത്. അതിനാൽ യുവതലമുറ ഈ ബന്ധങ്ങലിലേയ്‌ക്ക് വളരെ വേഗത്തിൽ ആകർഷിക്കപ്പെടുന്നു. ലിവിംഗ് ടുഗെതർ ബന്ധങ്ങൾ നൽകുന്ന ഭാവിയിലെ പ്രത്യാഘാതങ്ങളെ കുറിച്ച് യുവതലമുറ ബോധവാൻമാരല്ലെന്നും ഹൈക്കോടതി പറഞ്ഞു.

Tags: Allahabad high courtliving togethermarraige
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies