ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് സംയുക്ത ഉച്ചകോടിയിലേക്ക് ഇന്ത്യയേയും ക്ഷണിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് സംയുക്ത ഉച്ചകോടിയിലേക്ക് ഇന്ത്യയേയും ക്ഷണിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 10:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് രാജ്യങ്ങളുടെ ത്രിരാഷ്‌ട്ര ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചേക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ഇന്ത്യ ഭാഗമായേക്കുമെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായി പ്രകൃതി വാതക കയറ്റുമതിയിൽ പങ്കാളിയാകുന്നതിന് ഗ്രീസിന് താത്പര്യയമുണ്ടെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് വ്യക്തമാക്കി. ഇതേതുടർന്നാണ് അടുത്ത വർഷം നടക്കുന്ന ത്രിരാഷ്‌ട്ര ഉച്ചകോടിയിൽ ഇന്ത്യ ഭാഗമാകുകയെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തത്.

ത്രിരാഷ്‌ട്രങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനായാണ് മറ്റുരാജ്യങ്ങളുമായുളള സഹകരണം വർദ്ധിപ്പിക്കുന്നത്. കിഴക്കൻ മെഡിറ്ററേനിയനിലും മറ്റു പ്രദേശങ്ങളിലും സമാധാനം, സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പങ്കാളിത്തവും പൊതുതാത്പര്യവുമാണ് ലക്ഷ്യം. ഇതിനായി സമാന ചിന്താഗതിക്കാരായ മറ്റ് രാഷ്‌ട്രങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിക്കോസിയയിൽ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റൊഡൗലിഡെസ്, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഊർജ്ജമേഖലയുടെ ഉന്നമനത്തിന് ശക്തമായ അടിത്തറ ആവശ്യമാണ്. പ്രകൃതിവാതകം, വൈദ്യുതി, പുനരുപയോഗ ഊർജ്ജം എന്നിവയാണ് ഊർജ്ജ രംഗത്തെ അടിസ്ഥാനം. ഈ മേഖലയിലെ സഹകരണത്തിനായി രാജ്യങ്ങൾ തമ്മിലുളള ബഹുമാനവും അത്യന്താപേക്ഷികമാണ്. കിഴക്കൻ മെഡിറ്ററേനിയൻ നിന്ന് യൂറോപ്പിലേക്കുള്ള ഊർജ്ജ കയറ്റുമതിയുടെ സാദ്ധ്യതകളെ പറ്റി ആലോചിക്കേണ്ടതുണ്ട്. ഇതിനായി സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി ഊർജ മേഖലയിൽ സഹകരണം ആവശ്യമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

 

Tags: israelIndiaCYPRUSTRILATERAL SUBMIT
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies