ഇന്ത്യ ഡിജിറ്റൽ രംഗത്തെ ലോകശക്തിയായി മാറുന്നു; തടയാൻ ആർക്കാണ് സാധിക്കുക: രാജീവ് ചന്ദ്രശേഖർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ഡിജിറ്റൽ രംഗത്തെ ലോകശക്തിയായി മാറുന്നു; തടയാൻ ആർക്കാണ് സാധിക്കുക: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 12:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തെ വളർച്ച രാജ്യത്തെ ഒരുലോകശക്തിയായി മാറ്റിയിരിക്കുകയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ ജനങ്ങൾക്ക് വേഗതയേറിയ ഇന്റർനെറ്റ് അനുയോജ്യമായ രീതിയിൽ ഇപ്പോൾ ലഭിക്കുന്നുണ്ട്. 100 കോടിയിലധികം വരുന്ന ഇന്ത്യക്കാർ് ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ വളർച്ച തടയാൻ ആർക്കാണ് കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

ആധാർ, യുപിഐ പോലുളള ഇന്ത്യയുടെ ഇന്റർനെറ്റ് സേവനങ്ങൾ മറ്റുരാജ്യങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം എന്ന് നിലയ്‌ക്ക് ഇപ്പോൾ ഡിജിറ്റൽ സേവനം ലഭിക്കുന്നുണ്ടെന്നും ഐടി സഹമന്ത്രി പറഞ്ഞു. എല്ലാ രാജ്യങ്ങളുടെയും ഡിജിറ്റൽ മേഖലയുടെ വളർച്ചയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ജി20 നേതൃത്വത്തിലൂടെ ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളെയും ഇതിനായി ഒരുമിച്ചുകൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ക്ഷേമത്തിനായുള്ള സഹകരണവും, സാമ്പത്തിക സ്ഥിരതയും ആഗോള തലത്തിൽ ഉറപ്പുവരുത്താനുള്ള ആശയങ്ങൾ ഉയർത്തിക്കൊണ്ടുവരുക എന്നതാണ് ജി20 അദ്ധ്യക്ഷ സ്ഥാനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഇന്ത്യയുടെ യുപിഐ സംവിധാനം മറ്റുരാജ്യങ്ങളുമായി പങ്കുവെയ്‌ക്കാൻ ഇന്ത്യ തയ്യാറായി. അർമേനിയ, സിയറ ലിയോൺ, സുരിനാം, ആന്റിഗ്വ, ബാർബഡോസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, പാപുവ ന്യൂ ഗിനിയ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഇക്കാര്യത്തിൽ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഇതിലൂടെ ഈ രാജ്യങ്ങൾ പുരോഗതി കൈവരിക്കും. സാമ്പത്തിക പുരോഗതി ഡിജിറ്റൽ ഇടപാടുകളിലൂടെ രാജ്യങ്ങൾ കൈവരിക്കുകയാണ്. ഇത് ആഗോള സമ്പത്ത് വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Rajeev ChandrasekharDigitaldpi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies