തിരുപ്പതി ക്ഷേത്രം ഭഗവദ്ഗീത വിതരണം ചെയ്യും; സനാതന ധർമ്മത്തെ ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ബോർഡ് യോഗത്തിൽ തീരുമാനം; ഉദയനിധിയ്ക്ക് രൂക്ഷ വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പതി ക്ഷേത്രം ഭഗവദ്ഗീത വിതരണം ചെയ്യും; സനാതന ധർമ്മത്തെ ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ബോർഡ് യോഗത്തിൽ തീരുമാനം; ഉദയനിധിയ്‌ക്ക് രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 12:26 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: സനാതന ധർമ്മത്തിന്റെ മൂല്യം കുട്ടികൾക്ക് പകർന്ന് കൊടുക്കുന്നതിനായി പുതിയ പദ്ധതിയുമായി തിരുമല തിരുപ്പതി ദേവസ്വം. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഭഗവദ്ഗീത വിതരണം ചെയ്യും. തിരുമല തിരുപ്പതി ദേവസ്വം ബോർഡ് ചെയർമാൻ ഭൂമന കരുണാകർ റെഡ്ഡിയാണ് കഴിഞ്ഞ ദിവസം പദ്ധതിയെ കുറിച്ചുള്ള വിശദവിവരം പങ്കുവെച്ചത്.

സെപ്തംബർ നാലിന് തിരുമല അന്നമയ്യ ഭവനിൽ വിളിച്ചുചേർത്ത ബോർഡ് യോഗത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനമായത്. സനാതന ധർമ്മം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരുപ്പതിയിൽ 600 കോടി രൂപയുടെ തീർത്ഥാടന കേന്ദ്രങ്ങൾ നിർമ്മിക്കാനും തിരുമല തിരുപ്പതി ദേവസ്വം തീരുമാനിച്ചു. 20,000 തീർത്ഥാടകരെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിലാണ് തീർത്ഥാടന കേന്ദ്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നത്.

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തിനെതിരായുള്ള പരമാർശത്തിൽ ഭൂമന കരുണാകർ റെഡ്ഡിയും പ്രതികരിച്ചു. ‘സനാതന ധർമ്മം എന്നതൊരു ജീവിതരീതിയാണ്. ഇതറിയാതെ ജാതി പറഞ്ഞ് സനാതന ധർമ്മത്തെ വിമർശിക്കുന്നത് സമൂഹത്തിൽ അശാന്തി സൃഷ്ടിക്കും. ഇത് വിമർശകർക്ക് അത്ര നല്ലതല്ല’ അദ്ദേഹം പറഞ്ഞു. സനാതന ധർമ്മത്തെ കൂടുതൽ ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ദേവസ്വം നേതൃത്വം നൽകണമെന്നാണ് ബോർഡിന്റെ തീരുമാനം.

Tags: ChennaiSanathana DharamamThirumala thiruppathy
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies