സൈബർ ബുള്ളിയിംഗ് കൗമാരക്കാരെ ഈറ്റിംഗ് ഡിസോർഡറിലേക്ക് നയിക്കുന്നു; പഠനം പുറത്ത്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സൈബർ ബുള്ളിയിംഗ് കൗമാരക്കാരെ ഈറ്റിംഗ് ഡിസോർഡറിലേക്ക് നയിക്കുന്നു; പഠനം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 08:32 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ ടോക്‌സിക് രീതികളിലുള്ള ചർച്ചകളും ചിന്തകളും അനുദിനം വർദ്ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റികളെയും സാധാരണക്കാരെയും ഒരേപോലെ സൈബർ ബുള്ളീയിംഗിന് ഇരയാക്കാറുണ്ട്. ഇതിന് പുറമേ ഈറ്റിംഗ് ഡിസോർഡർ ഉള്ളവരും ഇന്ന് സമൂഹത്തിൽ ഏറെയാണ്. ഇത്തരത്തിൽ ഇവ രണ്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ശ്രദ്ധേയമാകുന്നത്.

സൈബർ ബുള്ളീയിംഗ് നേരിട്ടിട്ടുള്ള കൗമാരക്കാരിൽ ഈറ്റിംഗ് ഡിസോർഡർ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. പത്ത് മുതൽ പതിനാല് വയസുവരെയുള്ള കുട്ടികളിലാണ് ഇത് അധികവും കണ്ടു വരുന്നതെന്നും പഠനത്തിൽ പറയുന്നു. സാൻസ്ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

സൈബർബുള്ളീയിംഗ് ആത്മാഭിമാനം കുറയ്‌ക്കുന്നതിനും സ്വന്തം ശരീരത്തിൽ ആത്മവിശ്വാസം ഇല്ലാതിരിക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനായി ആരോഗ്യത്തിന് ഉതകുന്നതിന് വിപരീതമായ വഴികൾ തേടുന്നതിലേക്കും നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് ഇത്തരക്കാരിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ഈറ്റിംഗ് ഡിസോർഡർ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നും ഗവേഷണത്തിൽ പറയുന്നു.

ഇന്റർനാഷണൽ ജേർണൽ ഓഫ് ഈറ്റിംഗ് ഡിസോർഡേഴ്‌സ് എന്ന ജോർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അമേരിക്കയിൽ നിന്നുള്ള 10-14 വയസിനിടയിൽ പ്രായമുള്ള 11,875 കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഇവർ സൈബർബുള്ളീയിംഗിന് ഇരയായിട്ടുണ്ടോ എന്നും ഇതിന് ശേഷമുള്ള മാനസികാവസ്ഥ എന്തായിരുന്നുമെന്നുമാണ് പഠനത്തിൽ പരിശോധിച്ചത്.

9.5 ശതമാനം കൗമാരക്കാരും സൈബർബൂള്ളീയിംഗ് നേരിട്ടിട്ടുണ്ടെന്നും പിന്നീട് ഇത് ഈറ്റിംഗ് ഡിസോർഡറിലേക്ക് നയിച്ചുവെന്നും പഠനത്തിൽ നിന്നും വ്യക്തമായി. കൗമാരക്കാർ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും അകലം പാലിക്കുക എന്നതാണ് ഇതിനുള്ള പോംവഴിയെന്ന് വിദഗ്ധർ പറയുന്നു.

Tags: food
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies