ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് ഒരു ട്രെയിൻ യാത്ര; ഇന്ത്യ-ഭൂട്ടാൻ അന്താരാഷ്ട്ര ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് ഒരു ട്രെയിൻ യാത്ര; ഇന്ത്യ-ഭൂട്ടാൻ അന്താരാഷ്‌ട്ര ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 10:23 pm IST
India-Bhutan

India-Bhutan

FacebookTwitterWhatsAppTelegram

ഭൂട്ടാൻ: ഇന്ത്യ-ഭൂട്ടാൻ ആദ്യ അന്താരാഷ്‌ട്ര ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനത്തേക്കുള്ള റെയില്‍പാത നിർമ്മാണത്തിനായി ഇന്ത്യ 120 ബില്യൺ ഡോളര്‍ അനുവദിച്ചു. ഇന്ത്യ-ഭൂട്ടാന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പ്രഥമ അന്താരാഷ്‌ട്ര റെയില്‍പാത എന്ന ഖ്യാതിയോടെയാകും ഈ പദ്ധതി പൂര്‍ത്തിയാകുന്നത്. ഏകദേശം 57.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റെയില്‍ പാതയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.

2026-ലേക്ക് പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളിലെയും ചരക്കുകളുടെ കയറ്റുമതി, വ്യാപാര-വ്യവസായങ്ങൾ, ടൂറിസം എന്നിവയ്‌ക്ക് പുതിയ ട്രെയിൻ സർവീസ് വരുന്നതോടുകൂടി കുതിപ്പ് ഉണ്ടാകും. കാലങ്ങളായി ചരക്ക്-സേവന കൈമാറ്റം റോഡുമാര്‍ഗമാണ് നടക്കുന്നത്. ഉയര്‍ന്ന ചെലവ്, കാലാവസ്ഥ വെല്ലുവിളികള്‍ എന്നിങ്ങനെ പല പ്രതിസന്ധികളും റോഡുകളെ മാത്രം ആശ്രയിച്ചുള്ള ചരക്ക് കൈമാറ്റത്തിന് വെല്ലുവിളിയാകാറുണ്ട്. അതില്‍ നിന്നുള്ള മോചനം കൂടിയായിരിക്കും ഈ റെയില്‍പാത.

പുതിയ ട്രെയിൻ സർവീസിനെ സംബന്ധിച്ച് ഇന്ത്യയും ഭൂട്ടാനും തമ്മിൽ നടന്നുകൊണ്ടിരുന്ന ചർച്ചകളെക്കുറിച്ച് അടുത്തിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സൂചന നൽകിയിരുന്നു. അസമിലെ കൊക്രജാറിനെയും ഭൂട്ടാനിലെ ഗെലെഫുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയെ റെയിൽ പാതയുടെ പ്രധാന ലക്ഷ്യം വ്യാപാര-വ്യവസായമാണ്. കൂടാതെ, ഇന്ത്യയുടെയും നേപ്പാളിന്റെയും പ്രകൃതി സൗന്ദര്യവും ബുദ്ധമത സംസ്‌കാരവും ആസ്വദിച്ചു കൊണ്ടുള്ള ഒരു യാത്രയും ഈ ട്രെയിൻ സർവീസ് ഉറപ്പ് നൽകുന്നു.

Tags: trainmodiNaremdramodiIndia-Bhutan train
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies