മാറ്റത്തിന്റെ പുതിയ ചുവടുകൾ; പേടിഎം കാർഡ് സൗണ്ട് ബോക്സ് സ്വന്തമാക്കാം; വില ഇങ്ങനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാറ്റത്തിന്റെ പുതിയ ചുവടുകൾ; പേടിഎം കാർഡ് സൗണ്ട് ബോക്സ് സ്വന്തമാക്കാം; വില ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 04:15 pm IST
Facebook
Twitter
WhatsAppTelegram

ഡിജിറ്റൽ ലോകത്തിൽ വളരെ പെട്ടന്നാണ് പുത്തൻ കണ്ടുപിടിത്തങ്ങൾ ഉണ്ടാവുന്നത്. കയ്യിൽ പണം വെക്കാതെ പണം അടയ്‌ക്കാനുള്ള സാങ്കേതികവിദ്യ ഭാരത്തെ മാറ്റിമറിച്ചതോടെ അതിൽ വരുന്ന മാറ്റങ്ങൾ കൗതുകത്തോടെയാണ് ലോകം നോക്കി കാണുന്നത്.

ഇപ്പോഴിതാ ഫിൻടെക് സ്ഥാപനമായ പേടിഎം പുതിയ പേടിഎം കാർഡ് സൗണ്ട്‌ബോക്‌സാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. മൊബൈൽ പേയിമെന്റുകൾക്ക് പുറമെ കാർഡ് പേയിമെന്റുകളും നടത്താൻ കഴിയുന്ന സംവിധാനമാണിത്. 999 രൂപയാണ് വിലയായി വരുന്നത്.

ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന പേടിഎം സേവനം ഇന്ത്യൻ ബിസിനസ്സുകൾ മുന്നോട്ടു നയിക്കുന്നതിൽ ഒരു നാഴികക്കല്ലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ അടുത്ത ഘട്ടമായ പേടിഎം കാർഡ് സൗണ്ട് ബോക്‌സ്, ഉപഭോക്താക്കൾക്ക് സെർവർഡൗൺ പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് അവതരിപ്പിച്ചിരിക്കുന്നത്. കാർഡ് ഉപയോഗിച്ച് എളുപ്പത്തിൽ പണമിടപാട് നടത്താൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കുമെന്ന് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ പറഞ്ഞു. 550 നഗരങ്ങളിലേക്ക് സംവിധാനം വ്യാപിക്കുന്നതിനായുള്ള നീക്കങ്ങൾ നടക്കുന്നതായും പേടിഎം സഹസ്ഥാപകൻ ഭാവേഷ് ഗുപ്ത അറിയിച്ചു. 5,000 രൂപയോളം പണമിടപാട് ഇതിലൂടെ നടത്താൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

 

Tags: SUBpaytym card sound boxFintech
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies