സിപിഎം പ്രശ്നം പരിഹരിച്ചില്ല; ബിജെപിയുടെ സഹായം തേടി സിപിഎം കൗൺസിലർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം പ്രശ്നം പരിഹരിച്ചില്ല; ബിജെപിയുടെ സഹായം തേടി സിപിഎം കൗൺസിലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 07:01 pm IST
Facebook
Twitter
WhatsAppTelegram

കാഞ്ഞങ്ങാട്: സിപിഎം നേതൃത്വം തന്റെ പ്രശ്നം പരിഹരിക്കാത്തതിൽ ബിജെപി മണ്ഡലം കമ്മിറ്റിയ്‌ക്ക് പരാതി നൽകി സിപിഎം വാർഡ് കൗൺസിലർ. ബന്ധുക്കൾ തന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നും പുനഃസ്ഥാപിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് സിപിഎം കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറും നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ കെ.വി സരസ്വതിയാണ് മണ്ഡലം കമ്മിറ്റിക്ക് കത്തു നൽകിയത്. സിപിഎം പ്രദേശിക നേതൃത്വത്തിന് പരാതി നൽകിയെങ്കിലും പുരോഗതിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് ബിജെപി പ്രദേശിക നേതൃത്വത്തെ സിപിഎം കൗൺസിലർ സമീപിച്ചത്.

പരാതിയിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വത്തിന് സിപിഎം കൗൺസിലർ തന്നെ കത്ത് നൽകിയത് സിപിഎമ്മിനുളളിൽ ഭിന്നിപ്പുണ്ടാക്കി. സഹോദരന്റെ സ്ഥലത്ത് കൂടിയാണ് ഇവരുടെ വീട്ടിലേക്ക് റോഡ് ഉണ്ടായിരുന്നത്. ഈ സ്ഥലവുമായി ബന്ധപ്പെട്ട് സഹോദരനും മറ്റു ബന്ധുക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒടുവിൽ മാരാർ സമാജം ഇടപെട്ട് ഇവർ തമ്മിലുള്ള തർക്കത്തിന് പരിഹാരം കണ്ടെത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ ഇവരുടെ സ്ഥലത്തേക്കുള്ള റോഡ് ഉൾപ്പെടുന്ന സ്ഥലം ബന്ധുക്കൾക്ക് കിട്ടി. സ്ഥലം കിട്ടിയ ഉടൻ തന്നെ ഇവർ റോഡിൽ കുഴികൾ കുത്തി ഗതാഗതം തടസ്സപ്പെടുത്തിയെന്ന് സരസ്വതി ബിജെപി നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നു.

സിപിഎം ബ്രാഞ്ച് കമ്മിറ്റിയെ പ്രശ്നങ്ങൾ അറിയിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയില്ല. സ്ഥലം സന്ദർശിച്ച് പ്രശ്നത്തിന് പരിഹാരം കാണമെന്ന് മുതിർന്ന നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയും വാഗ്ദാനം നൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇതേതുടർന്നാണ് ബിജെപി നേതൃത്വത്തെ സമീപിക്കുന്നതെന്നാണ് കത്തിൽ പറയുന്നത്. കത്തിൽ ഇടപ്പെട്ട ബിജെപി പ്രദേശിക നേതൃത്വം മദ്ധ്യസ്ഥ ചർച്ചയ്‌ക്ക് തയ്യാറായി. പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ചർച്ചയിലും ബിജെപി നേതാക്കൾ പങ്കെടുത്തു.

 

Tags: BJPCPMKASARGODEcomplaintCPM COUNCILOR
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies