' ഗാന്ധി കുടുംബത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് നരേന്ദ്രമോദി സർക്കാർ ജി20 വിജയിപ്പിച്ചത്; രാഹുലിന്റെ പങ്ക് നിർണ്ണായകം'; ജി20 വിജയത്തിന്റെ ക്രഡിറ്റ് നെഹ്‌റു കുടുംബത്തിനെന്ന് റോബർട്ട് വാദ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഗാന്ധി കുടുംബത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് നരേന്ദ്രമോദി സർക്കാർ ജി20 വിജയിപ്പിച്ചത്; രാഹുലിന്റെ പങ്ക് നിർണ്ണായകം’; ജി20 വിജയത്തിന്റെ ക്രഡിറ്റ് നെഹ്‌റു കുടുംബത്തിനെന്ന് റോബർട്ട് വാദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 11:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ദിരയിൽ നിന്നും ഗാന്ധി കുടുംബത്തിൽ നിന്നും പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടതു കൊണ്ടാണ് നരേന്ദ്രമോദി സർക്കാരിന് ജി20 ഉച്ചകോടി വിജയിപ്പിക്കാൻ സാധിച്ചതെന്ന് റോബർട്ട് വാദ്ര. കഴിഞ്ഞ ദിവസമാണ് ജി20 വിജയത്തിന്റെ ക്രഡിറ്റ് നെഹ്‌റു കുടുംബത്തിനാണെന്ന അവകാശവാദവുമായി പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര രംഗത്ത് വന്നത്.

‘അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരയിൽ നിന്നും ഗാന്ധി കുടുംബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മോദി സർക്കാർ ഇത്രയും വലിയ വിജയം നേടിയത്. അന്താരാഷ്‌ട്ര പിന്തുണ ഉറപ്പാക്കാൻ കോൺഗ്രസ് സർക്കാരുകൾ നിരവധി കാര്യങ്ങളാണ് ചെയ്തത് അതിന്റെ തുടർച്ചമാത്രമാണ് ഇപ്പോൾ കാണുന്നത് വാദ്ര പറഞ്ഞു.

ജി 20 ഉച്ചകോടിക്ക് എത്തിയ എല്ലാ അതിഥികളെയും അഭിനന്ദിക്കുന്നു, ഇത് അഭിമാന നിമിഷമാണ്, ഇത്തരം പരിപാടികൾ നടത്തുന്നതിൽ ഇന്ദിരാജിയുടെ പങ്ക് നിർണായകമാണ്. പ്രിയങ്കയുടെ കുടുംബവും ഗാന്ധി കുടുംബവും എപ്പോഴും ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നമ്മുടെ രാജ്യത്തിന് അന്താരാഷ്‌ട്ര പിന്തുണ കൊണ്ടുവരുന്നതിൽ കുടുംബം പ്രധാന പങ്കാണ് വഹിച്ചത്. അത് ഇനിയും തുടരുകയും ചെയ്യും. ജി20 വിജയത്തിൽ രാഹുലിന്റെ പങ്കും നിർണായകമാണ് കോൺഗ്രസ് കുടുംബത്തിലെ മരുമകൻ പറയുന്നു. ജി20 പ്രതിനിധികൾക്കും നേതാക്കൾക്കും ഞാൻ ആശംസകൾ നേരുന്നു. ജി20 വിജയിക്കുമെന്ന് ഉറപ്പാണെന്നും വാദ്ര കൂട്ടിച്ചേർത്തു.

ജി 20 ഉച്ചകോടിയുടെ വിജയത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രശംസയെക്കുറിച്ച് ചോദിച്ചപ്പോൾ, മോദി സർക്കാർ ശ്രീമതി ഇന്ദിരാഗാന്ധിയിൽ നിന്നും ഗാന്ധി കുടുംബത്തിൽ നിന്നും കോൺഗ്രസിൽ നിന്നും കാര്യങ്ങൾ പഠിച്ചു. അത് മറക്കരുതെന്നായിരുന്നു വാദ്രയുടെ പ്രതീകരണം.

 

Tags: G20robert vadraNEHRU FAMILY
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies