ശ്രേയസിന്റെ പരിക്ക്..! നിര്‍ണായക വെളിപ്പെടുത്തലുമായി ബിസിസിഐ; ഏഷ്യാകപ്പിലെ പങ്കാളിത്തം ആശങ്കയില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശ്രേയസിന്റെ പരിക്ക്..! നിര്‍ണായക വെളിപ്പെടുത്തലുമായി ബിസിസിഐ; ഏഷ്യാകപ്പിലെ പങ്കാളിത്തം ആശങ്കയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 03:41 pm IST
FacebookTwitterWhatsAppTelegram

ഏഷ്യാകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് മുന്‍പ് പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യറുടെ ആരോഗ്യസ്ഥിതിയില്‍ വെളിപ്പെടുത്തലുമായി ബിസിസിഐ. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും ഇന്ത്യന്‍ ടീമില്‍ നിന്ന് ശ്രേയസ് പുറത്തായി.ശ്രേയസ് പുറം വേദനയില്‍ നിന്ന് സുഖം പ്രപിച്ചു വരുന്നു എന്ന് അറിയിച്ച ബിസിസിഐ പരിക്ക് പൂര്‍ണ്ണമായും വിട്ട് മാറാത്തതിനാല്‍ അദ്ദേഹം ടീമിനൊപ്പം സ്റ്റേഡിയത്തിലേക്ക് യാത്ര തിരിച്ചിട്ടില്ലെന്നും അറിയിച്ചു. പൂര്‍ണമായി ശാരീരിക ക്ഷമത വീണ്ടെടുക്കാതെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതിനിടെയാണ് താരത്തിന് വീണ്ടും പരിക്കേറ്റത്.

‘ശ്രേയസ് അയ്യര്‍ സുഖം പ്രാപിക്കുന്നു, പക്ഷേ പുറംവേദനയില്‍ നിന്ന് പൂര്‍ണ്ണമായി വിമുക്തനായിട്ടില്ല. ബിസിസിഐ മെഡിക്കല്‍ ടീം അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതോടെ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ സൂപ്പര്‍ 4 മത്സരത്തിനായി ടീമിനൊപ്പം ഇന്ന് സ്റ്റേഡിയത്തിലേക്ക് അദ്ദേഹം യാത്ര ചെയ്തിട്ടില്ല’ ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു.

ഇതോടെ ഏഷ്യാകപ്പിലെ താരത്തിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായി. നിലവില്‍ ശ്രേയസിന്റെ കാര്യം ഒട്ടും ശുഭകരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മാസങ്ങളായി ടീമിന് പുറത്തായിരുന്ന താരം ഏഷ്യാകപ്പിലാണ് മടങ്ങിയെത്തിയത്. ലോകകപ്പ് ടീമിലും താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പരിക്ക് വില്ലനായാല്‍ പകരം താരത്തെ പരിഗണിക്കേണ്ടി വരും. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ സഞ്ജു സാംസണായി മുറവിളി കൂട്ടുന്നുണ്ട്.

UPDATE – Shreyas Iyer is feeling better but is yet to fully recover from back spasm. He has been adviced rest by the BCCI Medical Team and has not travelled with the team to the stadium today for India’s Super 4 match against Sri Lanka.#AsiaCup2023 pic.twitter.com/q6yyRbVchj

— BCCI (@BCCI) September 12, 2023

“>

 

Tags: injurySREYAS IYERAsia CupUpdate
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies