ലോകം കീഴടക്കാൻ ഇന്ത്യയിൽ നിർമ്മിച്ച ആപ്പിൾ ഫോണുകൾ വിപണിയിൽ; ഇത്തവണത്തെ സർപ്രൈസുകൾ ഇങ്ങനെ; വിൽപന 22 മുതൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ലോകം കീഴടക്കാൻ ഇന്ത്യയിൽ നിർമ്മിച്ച ആപ്പിൾ ഫോണുകൾ വിപണിയിൽ; ഇത്തവണത്തെ സർപ്രൈസുകൾ ഇങ്ങനെ; വിൽപന 22 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 11:43 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ പണിപ്പുരയിൽ നിർമ്മിച്ച ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സ് വിപണിയിൽ. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് മോഡലുകളാണ് അവതരിപ്പിച്ചത്. ആപ്പിൾ വാച്ചിന്റെ സീരിസ് 9-ഉം വിപണി കീഴടക്കാനെത്തുന്നുണ്ട്.

ഐഫോൺ 15-ൽ 48 എംപി പ്രധാന ക്യാമറയും 2X ടെലിഫോട്ടോ ഫീച്ചറും അടങ്ങുന്ന മെച്ചപ്പെട്ട ക്യാമറ സംവിധാനവും യുഎസ്ബി ടൈപ്പ് സി ചാർജർ സൗകര്യവുമാണ് ഈ സീരിസിലെ ഫോണുകളുടെ പ്രത്യേകത. ഐഫോൺ 15 6.1 ഇഞ്ച് ഡിസ്‌പ്ലേയും 15 പ്ലസ് ഫോണിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേയുമാണ് നൽകിയിരിക്കുന്നത്. എ16 ബയോണിക് ചിപ്പ് ആണ് ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ളത്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക. ടൈപ്പ് സി ചാർജിംഗ് സംവിധാനമാണ് ഐഫോണുകളുടെ വ,ലിയ പ്രത്യേകത. ഐഫോൺ 15-ന് 79900 രൂപയും, 15 പ്ലസിന് 89900 രൂപയും ആണ് വില ആരംഭിക്കുന്നത്. 128 ജിബി, 256 ജിബി, 512 ജിബി ഓപ്ഷനുകൾ വിൽപനയ്‌ക്കെത്തും. സെപ്റ്റംബർ 15 മുതൽ ഫോണുകൾ ഓർഡർ ചെയ്യാം. സെപ്റ്റംബർ 22 മുതലാണ് വിതരണം.

ഭാരം കുറഞ്ഞ രൂപകൽപ്പനയാണ് ഐഫോൺ പ്രോ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ എ17 പ്രോ പ്രൊസസർ ചിപ്പാണ് ഈ രണ്ട് പ്രീമിയം മോഡലുകളിലും ഉപയോഗിച്ചത്. 48 എംപി പ്രധാന ക്യാമറയായി എത്തുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് പ്രോ മോഡലുകളിൽ അവതരിപ്പിച്ചിരിക്കുന്നത്. 5X ടെലിഫോട്ടോ സൗകര്യമാണ് ഇതിൽ നൽകിയിരിക്കുന്നത്. ഡിഫോൾട്ടായി 24 എംപി സൂപ്പർ എച്ചഡി ചിത്രങ്ങൾ പകർത്താനുള്ള ശേഷി പ്രോ മോഡലുകൾക്കുണ്ട്. എ 17 പ്രൊസസർ ചിപ്പിന്റെ പിൻബലത്തിൽ മികച്ച ഗെയിമിംഗ് ശേഷിയും ഫോൺ വാഗ്ദാനം ചെയ്യുന്നു.

ആദ്യമായാണ് ടൈറ്റേനിയം ഫ്രെയിമിൽ ഐഫോണുകൾ എത്തുന്നത്. കട്ടിയുള്ള ഗ്ലാസ് ബാക്കും സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനും പ്രോ മോഡലുകളിലുണ്ട്. ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം എന്നീ വേരിയന്റുകളാണ് ഫോണുകൾക്കുള്ളത്. ഐഫോൺ 15 പ്രോയുടെ വില ആരംഭിക്കുന്നത് 134900 രൂപയിലാണ് 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകൾ ലഭിക്കും. ഐഫോൺ 15 പ്രോ മാക്സിന് 159900 രൂപയാണ് വില. ഇതിന് 256 ജിബി, 512 ജിബി, 1 ടിബി ഓപ്ഷനുകളാണ് ഉണ്ടാവുക.

 

 

Tags: appleSUB15 Series
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies