കൂട്ടിയിട്ട് കത്തിച്ചതോ..!പൂസായി സ്റ്റേഷനില്‍ പരാക്രമം; യുവതിയെ സൈലന്റാക്കിയത്‌ കൈയിലും കാലിലും വിലങ്ങിട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൂട്ടിയിട്ട് കത്തിച്ചതോ..!പൂസായി സ്റ്റേഷനില്‍ പരാക്രമം; യുവതിയെ സൈലന്റാക്കിയത്‌ കൈയിലും കാലിലും വിലങ്ങിട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 03:50 pm IST
FacebookTwitterWhatsAppTelegram

പോലീസ് സ്റ്റേഷനില്‍ പൂസായി പരാമക്രമം നടത്തുന്ന യുവതിയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. കര്‍ണാടകയിലെ മംഗളുരുവിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു സംഭവം.

വീഡിയോയിലുള്ള യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. തറയില്‍ കിടക്കുന്ന യുവതിയെ വനിതാ പോലീസുകാര്‍ പൊക്കിയെടുത്ത് കസേരയില്‍ ഇരുത്തുന്നതും പിന്നാലെ യുവതി പോലീസുകാരെ ചവിട്ടുന്നതുമാണ് വീഡിയോയിലുള്ളത്. ഇതിന് പിന്നാലെ വയലന്റായ യുവതി പോലീസുകാരെ അക്രമിക്കാനും ശ്രമിക്കുന്നുണ്ട്.

തുടര്‍ന്ന്‌ പോലീസ് യുവതിയെ കൈകാര്യം ചെയ്ത് കാലിലും കൈയിലും വിലങ്ങിട്ടാണ് യുവതിയെ അടക്കി നിര്‍ത്തുന്നത്. യുവതി ആക്രോശിച്ചുകൊണ്ട് പോലീസുകാരെ അസഭ്യം വിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അമിതമായ ലഹരി ഉപയോഗിച്ചിരുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.

DISGUSTING!

Another VIRAL video of an alcoholic GIRL, quarreling with the POLICE.

It’s difficult to deal with a spoiled brat, she’s uncontrollable.

FEMINISTS please comment 👇 pic.twitter.com/ALHnp5GB7B

— Barkha Trehan 🇮🇳 / बरखा त्रेहन (@barkhatrehan16) September 11, 2023

“>

 

Tags: kicksmangaluruWomanFEMALECop
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies