ആപ്പിൾ ഐഫോൺ 15 പ്രോയ്ക്കും പറയാനുണ്ട് ഐഎസ്ആർഒയുമായുള്ള ബന്ധം; NavIC-യുടെ പ്രധാന സവിശേഷതകൾ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആപ്പിൾ ഐഫോൺ 15 പ്രോയ്‌ക്കും പറയാനുണ്ട് ഐഎസ്ആർഒയുമായുള്ള ബന്ധം; NavIC-യുടെ പ്രധാന സവിശേഷതകൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 09:14 pm IST
FacebookTwitterWhatsAppTelegram

കാഴ്ചയിലും പ്രകടനത്തിലും ക്യാമറ ക്ലാരിറ്റിയിലും വലിയ അപ്‌ഡേറ്റുകളോടെയാണ് ഐഫോൺ 15 പ്രോ സീരീസ് വിപണിയിൽ എത്തിയിരിക്കുന്നത്. കമ്പനി ഇതിന്റെ കണക്ടിവിറ്റി ഫീച്ചറുകളിൽ ഇത്തവണ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഇതിൽ ഐഎസ്ആർഒയുടെ NavIC സാങ്കേതിക വിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ നാവിഗേഷൻ സേവനം ലഭ്യമാകുന്നു.

നാവിഗേഷൻ സാങ്കേതിക വിദ്യയെ മൊബൈലിന്റെ ചിപ്പ് സെറ്റുകളിലേക്ക് സമന്വയിപ്പിച്ചാണ് നീക്കം. ഇതിനായി ക്വാൽകോമുമായി സഹകരിച്ചാണ് ഐഎസ്ആർഒ NavIC വികസിപ്പിച്ചെടുത്തത്. എ17 പ്രോ ചിപ്‌സെറ്റിനായി പ്രവർത്തിക്കാനും NavIC-നെ പുതിയ ഐഫോൺ 15 പ്രോ, 15 പ്രോ മാക്‌സ് മോഡലുകളുമായി സംയോജിപ്പിക്കാൻ സാധിച്ചു. ആപ്പിളുമായി സഹകരിച്ചാണ് ഐഎസ്ആർഒയ്‌ക്ക് ഇത് സാധ്യമായത്.

ആപ്പിളിന്റെ വെബ്‌സൈറ്റിലെത്തി ഐഫോൺ 15 പ്രോ മോഡലുകളുടെ സ്‌പെസിഫിക്കേഷൻ മനസിലാക്കാനാകും. ഇതിൽ ലൊക്കേഷൻ സെഗ്മെന്റിൽ ഈ ഓപ്ഷൻ കാണാൻ സാധിക്കും. NavIC പ്രധാനമായും രണ്ട് തരം ലൊക്കേഷൻ സേവനങ്ങളാണ് നൽകുന്നത്. സ്റ്റാൻഡേർഡ് പൊസിഷനിംഗ് സേവനങ്ങൾ, സുരക്ഷാ ഏജൻസിക്കുള്ള എൻക്രിപ്റ്റ് സേവനങ്ങൾ, സൈനിക പ്രവേശനവുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാകും. NavIC ഏഴ് ഉപഗ്രഹങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിൽ രണ്ട് ജിയോസ്‌റ്റേഷനറി എർത്ത് ഓർബിറ്റ് ഉപകരണങ്ങളും നാല് ജിയോസിൻക്രണസ് ഓർബിറ്റ് ഉപഗ്രഹങ്ങളുമാണ് ഉള്ളത്.

Tags: isroiPHONE
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies