വെള്ളക്കുപ്പിയുമായി കിംഗിന്റെ വല്ലാത്തൊരു ഓട്ടം; ഡ്രിംഗ്സ് ബ്രേക്കിനിടെ തരംഗമായി കോഹ്ലി റൺ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വെള്ളക്കുപ്പിയുമായി കിംഗിന്റെ വല്ലാത്തൊരു ഓട്ടം; ഡ്രിംഗ്സ് ബ്രേക്കിനിടെ തരംഗമായി കോഹ്ലി റൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 06:03 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ഏഷ്യകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ അഞ്ചു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. പ്രമുഖർക്കെല്ലാം വിശ്രമം നൽകിയപ്പോൾ ഇതുവരെ അസവരം ലഭിക്കാതിരുന്ന ഷമി അടക്കമുള്ളവർ ഇന്ന് പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു.അതേസമയം വിശ്രമം ലഭിച്ച കോഹ്ലി അടക്കമുള്ളവർ ലഭിച്ച അവധി ദിവസം ആനന്ദകരമാക്കുകയാണ്. ഇതിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡയയിൽ വൈറലാകുന്നത്.

ഡ്രിങ്ക് ഇടവേളകളിൽ സഹതാരങ്ങൾക്ക് ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പിയുമായി വരാറുള്ളത് ടീമിലെ ഏറ്റവും ജൂനിയർ താരങ്ങളാണെങ്കിൽ ബംഗ്ലാദേശിനെതിരെ രോഹിത്തിനും സംഘത്തിനും വെള്ളക്കുപ്പികളുമായി ഗ്രൗണ്ടിലേക്ക് ആദ്യം ഓടിയെത്തിയത് വിരാട് കോഹ്ലിയായിരുന്നു. താരത്തിന്റെ പ്രത്യേക രീതിയിലുള്ള ഓട്ടം ഇതിനിടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. ഇത് നിമഷ നേരങ്ങൾക്കകം വൈറലാവുകയും ചെയ്തു.

കൂടെയുണ്ടായിരുന്ന മുഹമ്മദ് സിറാജിനും കിംഗിന്റെ ഓട്ടം കണ്ട് ചിരിയടക്കാനായില്ല. വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര,ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, എന്നിവർക്ക് ഇന്ത്യ വിശ്രമം നൽകിയപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, ഷാർദ്ദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇന്ത്യയുടെ ആദ്യ ഇലവനിലെത്തിയത്.

On the field or off the field, can’t get our eyes off this guy 👀#INDvBAN live now only on #DisneyPlusHotstar, free on the mobile app.#FreeMeinDekhteJaao #AsiaCup2023 #AsiaCupOnHotstar #Cricket pic.twitter.com/emqbnrl6Vp

— Disney+ Hotstar (@DisneyPlusHS) September 15, 2023

“>

 

Tags: water boybangladeshVirat KholiAsia Cupvideo viralIndia
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies