ഡ്രോൺ ഉപയോ​ഗിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റത്തിന് ശ്രമം; പുതിയ പരീക്ഷണവുമായി പാക് ഭീകരർ, വീഡിയോ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡ്രോൺ ഉപയോ​ഗിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റത്തിന് ശ്രമം; പുതിയ പരീക്ഷണവുമായി പാക് ഭീകരർ, വീഡിയോ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 01:09 pm IST
FacebookTwitterWhatsAppTelegram

ന്യൂ‍ഡൽഹി: അതിർത്തി വഴിയുള്ള നുഴഞ്ഞ് കയറ്റങ്ങൾ നടക്കാതെ വന്നതോടെ ഇന്ത്യയിലേക്ക് ഭീകരരെ അയക്കാൻ പുതിയ വഴി തേടി പാക് ഭീകര സംഘടനകൾ. ഇതിനായി ഡ്രോണിന്റെ സഹായം തേടുന്നുവെന്നാണ് റിപ്പോർട്ടുകൾ. 70 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകൾ ഉപയോ​ഗിച്ച് നുഴഞ്ഞ് കയറ്റത്തിനാണ് ശ്രമിക്കുന്നത്. ഇതിനുവേണ്ടി പാക് ഭീകര സംഘടനയായ ലഷ്കർ ത്വയ്ബ പാകിസ്താനിൽ നടത്തിയ പരീക്ഷണ വീഡിയോയും ദേശീയ മാദ്ധ്യമം പുറത്ത് വിട്ടിരിക്കുകയാണ്.

ഡ്രോണിന്റെ സഹായത്തോടുകൂടി മനുഷ്യനെ ജലോപരിതലത്തിൽ ഇറക്കാനാകുമോയെന്നാണ് ലഷ്കർ ത്വയ്ബയുടെ പരീക്ഷണം. ഡ്രോണിൽ തൂങ്ങിക്കിടക്കുന്ന ഒരാളെ ജലോപരിതലത്തിൽ ഇറക്കുന്നതാണ് പുറത്ത് വന്ന വീഡിയോയിലും ഉള്ളത്. പാകിസ്താനിലെ ഷകാർഗറിലുള്ള ലഷ്കറെ പരിശീലന ക്യാംപിൽനിന്നുള്ളതാണ് ഈ വിഡിയോ.

ഏതാനും മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഇന്ത്യയിൽ ഡ്രോണിന്റെ സഹായത്തോടെ ലഷ്കറെ ഭീകരൻ അതിർത്തി കടന്ന് എത്തിയതായും റിപ്പോർട്ടുണ്ട്. അതിർത്തി കടന്ന് പഞ്ചാബിലെത്തിയതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇയാൾക്ക് സാമ്പത്തിക സഹായം ലഭിച്ചതായും ഇന്ത്യയിലെത്തി അവിടെ താമസിക്കാനും അതിർത്തിലെ ഭീകരരിൽ നിന്നും ആയുധങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയിരുന്നുവെന്നാണ് വിവരം.

ഡ്രോണിന്റെ സഹായത്തോടെ ആയുധങ്ങളും ലഹരിക്കടത്തും അതിർത്തി എത്തുന്നതായി നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, അതേ മാർഗത്തിലൂടെ ആളുകളെ കടത്തുന്ന തരത്തിലെ റിപ്പോർട്ട് വരുന്നത് ഇതാദ്യമാണ്. പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് ‍ഡ്രോണുകൾ ഉപയോഗപ്പെടുത്തിയുള്ള ആയുധ, ലഹരിക്കടത്ത് സജീവം.

Tags: pak drone
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies